കോഴിക്കോട്: കാരശേരി തേക്കുംകുറ്റി കപ്പാലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. തേക്കുംകുറ്റി കപ്പാല നെടുക്കനാൽ ഫ്രാൻസിസിൻ്റെ വീട്ടുപറമ്പിലുള്ള ചാണകക്കുഴിയില്‍ കാട്ടുപന്നി വീണു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.പി. പ്രസാദിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ പുറത്തെടുത്തത്. വനംവകുപ്പ് ജീവനക്കാരായ പി.കെ. മുരളി, സി.കെ. ഷബീർ എന്നിവര്‍ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പ് കൂട്ടിലാക്കിയാണ് പന്നിയെ കൊണ്ടുപോയത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതായും ഇതുമൂലം നിരവധി കൃഷിനാശം ഉണ്ടാകാറുണ്ടെന്നും കർഷകർ പറയുന്നു.
കാട്ടുപന്നി ശല്യം രൂക്ഷം; ജനങ്ങള്‍ ദുരിതത്തില്‍ - Karassery Thekkutty pig news
കാരശേരി തേക്കുംകുറ്റി കപ്പാലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.
കോഴിക്കോട്: കാരശേരി തേക്കുംകുറ്റി കപ്പാലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. തേക്കുംകുറ്റി കപ്പാല നെടുക്കനാൽ ഫ്രാൻസിസിൻ്റെ വീട്ടുപറമ്പിലുള്ള ചാണകക്കുഴിയില്‍ കാട്ടുപന്നി വീണു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.പി. പ്രസാദിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ പുറത്തെടുത്തത്. വനംവകുപ്പ് ജീവനക്കാരായ പി.കെ. മുരളി, സി.കെ. ഷബീർ എന്നിവര്‍ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പ് കൂട്ടിലാക്കിയാണ് പന്നിയെ കൊണ്ടുപോയത്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതായും ഇതുമൂലം നിരവധി കൃഷിനാശം ഉണ്ടാകാറുണ്ടെന്നും കർഷകർ പറയുന്നു.
*കാട്ടുപന്നിയെ വനം വകുപ്പ് അധികൃതർ കൊണ്ട് പോയി*
ഇന്ന് രാവിലെ യാണ് തേക്കുംകുറ്റി കപ്പാല നെടുക്കനാൽ ഫ്രാൻസിസിന്റെ വീട്ടിലെ ചാണക കുഴിയിൽ കാട്ടുപന്നി വീണത്. നിരവധി ജാതി തൈകളും, കപ്പയും, ചേമ്പും എല്ലാം നശിപ്പിച്ചാണ് പന്നി ചാണകക്കുഴിയിൽ വീണത്. പ്രദേശത്തെ രൂക്ഷമായ കാട്ടുപന്നി ശല്യം ഉള്ളതായി കർഷകർ പറയുന്നു. ഈ പ്രദേശത്ത് നിരവധി കൃഷിനാശവും ഇതുമൂലം ഉണ്ടാകാറുണ്ട്.
താമരശ്ശേരിയിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രസാദ് ബി പി യുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുമ്പ് കൂട്ടിൽ ആക്കി കൊണ്ടുപോകുകയായിരുന്നു.ഫോറെസ്റ്റ് ജീവനക്കാരായ മുരളി പി. കെ, ഷബീർ ck ചുങ്കം എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ കൂട്ടിലാക്കിയത്.Conclusion:ഇ ടി വി. ഭാരതി കോഴിക്കോട്
Byte : ഫ്രാൻസിസ്