ETV Bharat / briefs

ഐഎസ്‌എല്‍ ഫിക്‌സ്ചര്‍ വെള്ളിയാഴ്‌ച എത്തും - isl fixture news

ഈസ്റ്റ് ബംഗാളിന്‍റെ വരവോടെ 11 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഐഎസ്എല്‍ കൂടിയാകും ഇത്തവണ ഗോവയില്‍ അരങ്ങേറുക

ഐഎസ്‌എല്‍ ഫിക്‌സ്‌ചര്‍ വാര്‍ത്ത ഐഎസ്‌എല്‍ വാര്‍ത്ത isl fixture news isl news
ഐഎസ്‌എല്‍
author img

By

Published : Oct 29, 2020, 10:41 PM IST

ഹൈദരാബാദ്: നവംബര്‍ 20ന് ആരംഭിക്കുന്ന ഐഎസ്‌എല്‍ ഏഴാം സീസണിലെ ഫിക്‌ചര്‍ നാളെ പ്രഖ്യാപിക്കും. വൈകീട്ട് 4.45ന് പ്രഖ്യാപനം നടക്കുമെന്ന് ഐഎസ്‌എല്‍ ട്വീറ്റ് ചെയ്‌തു. കേരളാ ബ്ലാസ്റ്റേഴ്‌സും നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനും തമ്മില്‍ ഉദ്‌ഘാടന മത്സരം നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈസ്റ്റ് ബംഗാളിന്‍റെ വരവോടെ ഇത്തവ ഐപിഎല്ലില്‍ 11 ടീമുകള്‍ മാറ്റുരക്കും. 11 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഐപിഎല്‍ കൂടിയാകും ഇത്. കൊവിഡിനെ തുടര്‍ന്ന് ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികളില്ലാതെയാകും മത്സരങ്ങള്‍ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.