ആദിവാസി ജനതയുടെ വിദ്യാഭ്യാസവും സ്ത്രീസുരക്ഷയും ലക്ഷ്യംവച്ച് പ്രവർത്തിക്കുമെന്ന് സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷ്. സാമ്പത്തികം മാത്രമായിരുന്നു പഠനത്തിന് തടസമെന്ന് ശ്രീധന്യ പറഞ്ഞു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും തൊഴിലുറപ്പിൽ നിന്ന് കിട്ടിയ ചെറിയ വരുമാനമായിരുന്നു സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങുമ്പോൾ ശ്രീധന്യയുടെ പിൻബലം. അച്ഛന്‍റെ സുഹൃത്തുക്കളുടെയും സിവിൽ സർവീസ് പരിശീലനം നടത്തിയ സ്ഥാപനത്തിന്‍റെയും പിന്തുണയാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് ശ്രീധന്യ പറഞ്ഞു. ചരിത്രനേട്ടത്തിൽ അഭിനന്ദന പ്രവാഹം തുടരുകയാണ്. ഇ ടിവിയോട് സംസാരിക്കുന്നതിനിടെ അഭിനന്ദനവുമായി രാഹുൽഗാന്ധിയുടെ ഫോൺവിളിയെത്തി.
ആദിവാസി ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ശ്രീധന്യ സുരേഷ് - വയനാട്
ആദിവാസി വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ
ആദിവാസി ജനതയുടെ വിദ്യാഭ്യാസവും സ്ത്രീസുരക്ഷയും ലക്ഷ്യംവച്ച് പ്രവർത്തിക്കുമെന്ന് സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷ്. സാമ്പത്തികം മാത്രമായിരുന്നു പഠനത്തിന് തടസമെന്ന് ശ്രീധന്യ പറഞ്ഞു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും തൊഴിലുറപ്പിൽ നിന്ന് കിട്ടിയ ചെറിയ വരുമാനമായിരുന്നു സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങുമ്പോൾ ശ്രീധന്യയുടെ പിൻബലം. അച്ഛന്‍റെ സുഹൃത്തുക്കളുടെയും സിവിൽ സർവീസ് പരിശീലനം നടത്തിയ സ്ഥാപനത്തിന്‍റെയും പിന്തുണയാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് ശ്രീധന്യ പറഞ്ഞു. ചരിത്രനേട്ടത്തിൽ അഭിനന്ദന പ്രവാഹം തുടരുകയാണ്. ഇ ടിവിയോട് സംസാരിക്കുന്നതിനിടെ അഭിനന്ദനവുമായി രാഹുൽഗാന്ധിയുടെ ഫോൺവിളിയെത്തി.
Body:vo
hold
കൂലിപ്പണിക്കാരായ അച്ഛനുമമ്മയ്ക്കും തൊഴിലുറപ്പിൽ കിട്ടിയ ചെറിയ വരുമാനമായിരുന്നു സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങുമ്പോൾ ശ്രീലതയുടെ പിൻബലം. അച്ഛൻറെ സുഹൃത്തുക്കളുടെയും സിവിൽ സർവീസ് പരിശീലനം നടത്തിയ സ്ഥാപനത്തിൻറെയും പിന്തുണയാണ് തൻറെ വിജയത്തിന് പിന്നിലെന്ന് ശ്രീധന്യ പറഞ്ഞു.
byte
കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യക്ക് ഐ എ എസ് ലഭിച്ചാൽ അത് ചരിത്രമാകും. ചരിത്രനേട്ടത്തിൽ അഭിനന്ദന പ്രവാഹം തുടരുകയാണ്. ഇ ടിവിയോട് സംസാരിക്കുന്നതിനിടെ അഭിനന്ദനവുമായി രാഹുൽഗാന്ധിയുടെ ഫോൺവിളിയെത്തി.
hold
etv bharat
thiruvananthapuram.
Conclusion: