ലോസ് ആഞ്ചലസ്: 2020ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്ന കമലാ ഹാരീസിന്‍റെ മൈക്ക് തട്ടിയെടുക്കാൻ ശ്രമം.കലിഫോർണിയയിൽ കമലാ ഹാരീസ് പ്രസംഗിച്ചുകൊണ്ടിരിക്കെ ഇരുപത്തിനാലുകാരനായ മ്യഗസംരക്ഷണ പ്രവർത്തകൻ എയ്ഡൻ കുക്കാണ് വേദിയിലേക്ക് കയറി മൈക്ക് പിടിച്ചെടുത്തത്.
കമലാ ഹാരീസിന്‍റെ മൈക്ക് പിടിച്ചെടുത്തു - കമലാ ഹാരീസിന്‍റെ
കലിഫോർണിയയിൽ കമലാ ഹാരീസ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് യുവാവ് മൈക്ക് പിടിച്ചെടുത്തത്
![കമലാ ഹാരീസിന്‍റെ മൈക്ക് പിടിച്ചെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3454545-292-3454545-1559506037721.jpg?imwidth=3840)
കമലാ ഹാരീസിന്‍റെ മൈക്ക് പിടിച്ചെടുത്തു
ലോസ് ആഞ്ചലസ്: 2020ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്ന കമലാ ഹാരീസിന്‍റെ മൈക്ക് തട്ടിയെടുക്കാൻ ശ്രമം.കലിഫോർണിയയിൽ കമലാ ഹാരീസ് പ്രസംഗിച്ചുകൊണ്ടിരിക്കെ ഇരുപത്തിനാലുകാരനായ മ്യഗസംരക്ഷണ പ്രവർത്തകൻ എയ്ഡൻ കുക്കാണ് വേദിയിലേക്ക് കയറി മൈക്ക് പിടിച്ചെടുത്തത്.
Intro:Body:
Conclusion:
news
Conclusion:
Last Updated : Jun 3, 2019, 3:45 AM IST