വാഷിങ്ടണ്‍: രണ്ട് വര്‍ഷം കൊണ്ട് മൈക്രോസോഫ്റ്റ് വികസിപ്പിച്ചടുത്ത ഡ്യുവല്‍ സ്ക്രീന്‍ വിന്‍ഡോസ് ലൈറ്റ് മോഡല്‍ ഉടന്‍ പുറത്തിറക്കിയേക്കും. ഇതോടെ സെന്‍റാറസ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിന്‍ഡോസ് ലൈറ്റ് മോഡലാകും. ആറ് മാസത്തിനുള്ളില്‍ മോഡല്‍ പുറത്തിറക്കിയേക്കും. സെന്‍റാറസിന്‍റെ പ്രകടനം വിലയിരുത്തുന്നതിനായി കമ്പനി പരിശോധനകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പോക്കറ്റില്‍ ഒതുങ്ങുന്ന ഡ്യുവല്‍ സ്ക്രീന്‍ മോഡല്‍ കമ്പനി പുറത്തിറക്കുമെന്ന നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
വിപണിയില്‍ താരമാകാന്‍ മൈക്രോസോഫ്റ്റിന്‍റെ ഡ്യുവല്‍ സ്ക്രീന്‍ മോഡല്‍
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിന്‍ഡോസ് ലൈറ്റ് മോഡലാണിത്.

Conclusion: