ETV Bharat / briefs

'നിങ്ങളുടെ വോട്ട് ഇന്ത്യയെ രൂപപ്പെടുത്താന്‍'; മോദിയുടെ ട്വീറ്റ് - modi

ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

modi
author img

By

Published : May 19, 2019, 9:20 AM IST

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരോട് സമ്മദിദാന അവകാശം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

  • Today is the final phase of the 2019 Lok Sabha elections. I urge all those voting in this phase to vote in record numbers. Your one vote will shape India’s development trajectory in the years to come. I also hope first time voters vote enthusiastically.

    — Chowkidar Narendra Modi (@narendramodi) May 19, 2019 " class="align-text-top noRightClick twitterSection" data=" ">

'ഇന്നാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഘട്ടം. എല്ലാവരോടും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ട് വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ രൂപപ്പെടുത്താനുള്ളതാണ്' -മോദി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Intro:Body:

https://www.ndtv.com/india-news/lok-sabha-elections-phase-7-pm-modi-tweets-as-polling-begins-for-seventh-phase-2039642

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.