ETV Bharat / briefs

മഹാത്മാ ഗാന്ധിക്കും വാജ്പേയിക്കും പ്രണാമം അര്‍പ്പിച്ച് മോദി - വാജ്പേയി

രാവിലെ ദേശീയ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചു.

modi
author img

By

Published : May 30, 2019, 8:30 AM IST

Updated : May 30, 2019, 9:11 AM IST

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ദിവസം മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും പ്രണാമം അര്‍പ്പിച്ച് നരേന്ദ്ര മോദി. രാജ്ഘട്ടിലെ ഗാന്ധിസമാധിയും വാജ്പേയുടെ സമാധിസ്ഥലമായ സദൈവ് അടല്‍ സമാധിയും സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ജെ പി നഡ്ഡ, പീയുഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരും മോദിക്കൊപ്പം ഉണ്ടായിരുന്നു.

വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം എട്ടായിരത്തോളം അതിഥികള്‍ പങ്കെടുക്കും. രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പരിപാടിയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറും. ചടങ്ങിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കിയ വിരുന്നില്‍ നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും പങ്കെടുക്കും.

Intro:Body:

Prime Minister Narendra Modi on Thursday paid tribute to Mahatma Gandhi and former Prime Minister Atal Bihari Vajpayee here ahead of his swearing-in ceremony.

He paid tribute to Mahatma Gandhi at Rajghat and to late Atal Bihari Vajpayee at Sadaiv Atal Samadhi, the memorial of the former Prime Minister.

Several BJP leaders including BJP President Amit Shah and other party leaders including JP Nadda, Piyush Goyal, Ravi Shankar Prasad, Prakash Javadekar, Giriraj Singh were also present on the occasion and paid tributes.

Modi, who decimated the Opposition to lead his party BJP to a landslide win in the recent Lok Sabha election, has become the first prime minister in nearly 50 years to win a majority in consecutive polls.

The 68-year-old stalwart leader is set to take oath as the Prime Minister of India for the second consecutive term today. President Ram Kovind will administer the oath of office and secrecy at the function.

The BJP, which won 282 seats in 2014, improved its tally by notching up 303 seats. Along with its NDA allies, the number swelled to 353 in the 543-member Lower House of the Parliament.

Conclusion:
Last Updated : May 30, 2019, 9:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.