ETV Bharat / briefs

തർക്കം തീർക്കാൻ പുതിയ ഫോര്‍മുലയുമായി പി ജെ ജോസഫ്

author img

By

Published : Jun 14, 2019, 2:00 PM IST

ജോസ് കെ മാണി വിഭാഗം പുതിയ ഫോർമുല അംഗീകരിക്കുമോ എന്ന് കണ്ടറിയണം

പി ജെ ജോസഫ്

തിരുവന്തപുരം: കേരള കോൺഗ്രസിലെ എമ്മിലെ നേതൃസ്ഥാനത്തെക്കുറിച്ചുള്ള തർക്കം തീർക്കാൻ പുതിയ ഫോർമുലയുമായി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്.

സി എഫ് തോമസിനെ ചെയർമാനാക്കണം. ജോസ് കെ മാണി ഡപ്യൂട്ടി ചെയർമാൻ. താൻ നിയമസഭാകക്ഷി നേതാവും പാർലമെന്‍ററി പാർട്ടി നേതാവുമായി തുടരുമെന്നുമുള്ള ഫോർമുലയുമായാണ് പി ജെ ജോസഫ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

Intro:Body:

കേരള കോൺഗ്രസ് എമ്മിലെ തർക്കം തീർക്കാൻ പുതിയ ഫോർമുലയുമായി  വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്.

സി എഫ് തോമസ് പാർട്ടി ചെയർമാൻ, ജോസ് കെ മാണി വൈസ് ചെയർമാർ,  നിയമസഭാകക്ഷി നേതാവും വർക്കിംഗ് ചെയർമാനും പി ജെ ജോസഫ് എന്നതാണ് ഫോർമുല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.