ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 432 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 280,461 ആയി ഉയർന്നു. 15 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 249,397 പേർ രോഗമുക്തി നേടിപ്പോൾ 1,013 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. സിന്ധിൽ 121,705, പഞ്ചാബിൽ 93,336, ഖൈബർ-പഖ്തുൻഖ്വയിൽ 34,253, ഇസ്ലാമാബാദിൽ 15,095, ബലൂചിസ്ഥാനിൽ 11,777, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 2,198, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 2,097 എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തു. 24 മണിക്കൂറിനുള്ളിൽ 10,690 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്തുടനീളം 2,031,955 പരിശോധനകൾ നടത്തിക്കഴിഞ്ഞു.
പാകിസ്ഥാനിൽ 432 പേർക്ക് കൂടി കൊവിഡ് - ഇസ്ലാമാബാദ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 280,461. രോഗമുക്തി നേടിയവർ 249,397
![പാകിസ്ഥാനിൽ 432 പേർക്ക് കൂടി കൊവിഡ് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:21:15:1596527475-pak-covid-0408newsroom-1596527444-366.jpg?imwidth=3840)