ETV Bharat / briefs

2.87 കോടിയിലധികം വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമെന്ന് കേന്ദ്രം - vaccine doses

28,50,99,130 വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം.

2.87 കോടിയിലധികം വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്രംർ  Over 2.87 crore COVID-19 vaccine doses still available with states/UTs: Centre  വാക്സിനുകൾ  വാക്സിൻ  കേന്ദ്ര ആരോഗ്യ മന്ത്രാലയം  health ministry  vaccine  vaccine doses  COVID-19
2.87 കോടിയിലധികം വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ലഭ്യമാണെന്ന് കേന്ദ്രം
author img

By

Published : Jun 19, 2021, 1:52 PM IST

ന്യൂഡൽഹി: 2.87 കോടിയിലധികം കൊവിഡ് വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണെന്നും അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ 52.26 ലക്ഷത്തിലധികം ഡോസുകൾ കൂടി ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: മഞ്ചേശ്വരം കോഴക്കേസ് ; സുന്ദരയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുത്തു

28,50,99,130 വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം. ഇതിൽ 25,63,28,045 ഡോസുകൾ പാഴായിപ്പോയയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.