ബ്രസീലിയ: ബ്രസീലിൽ 45,323 പേർക്ക കൂടി കൊവിഡ്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,501,975 ആയി. 1,212 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 49,298 ആണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാംസ്ഥാനത്താണ്.
ലോകമെമ്പാടും 22.5 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ലോകത്ത് ആകെ മരണസംഖ്യ 790,000 ആണ്.