ETV Bharat / briefs

വംശീയ അധിക്ഷേപം; 23കാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു

കോളേജിലെ മുതിർന്ന വിദ്യാർഥികൾ ജാതീയമായ പ്രസ്താവനകൾ നടത്തിയതിനെയും  വാട്ട്സാപ്പ്ഗ്രൂപ്പുകളിൽ അപകീർത്തിപ്പെടുത്തിയതിനെയും തുടർന്നാണ് ആത്മഹത്യ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

വംശീയ അധിഷേപം ; 23 കാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു
author img

By

Published : May 24, 2019, 11:25 PM IST

23 കാരിയായ ഡോക്ടറ്ററെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി സമൂഹത്തിൽപ്പെട്ട പായൽ തദ്വിയാണ് ആത്മഹത്യ ചെയ്തത്. ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്തിരുന്ന പായലിനെതിരെ കോളജിലെ മുതിർന്ന വിദ്യാർഥികൾ ജാതീയമായ പ്രസ്താവനകൾ നടത്തിയതിനെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അപകീർത്തിപ്പെടുത്തിയതിനെയും തുടർന്നാണ് ആത്മഹത്യ. മൂന്ന് വിദ്യാർഥികൾ പായലിനെ നിരന്തരം മാനസികമായി പീഢിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. പായലിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച പരാതിയെ തുടർന്ന് മുംബൈ അഗ്രിപാടാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹർ, ഡോ. അങ്കിത എന്നിവർക്കെതിരെ സെക്ഷൻ 306, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ, ആന്‍റി-റാഗിംഗ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരവും കേസെടുത്തു.

ആശുപത്രിയിലെ മൂന്ന് മുതിർന്ന ഡോക്ടർന്മാർ തന്നെ ഭീഷണിപ്പെടുത്തുന്നതായി പായൽ പരാതിപ്പെട്ടിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടത് കൊണ്ട് ഒഴിവ് സമയത്ത് തന്‍റെ ഭർത്താവ് ഡോ. സലിം തദ്വിയെ കാണാനും ഭക്ഷണം കഴിക്കാനും അനുവദിച്ചിരുന്നുല്ല എന്നും പായൽ പരാതിപ്പെട്ടിരുന്നതായി സലിം തദ്വിയുടെ സഹോദരൻ നിലേഷ് തദ്വി പറഞ്ഞു

Intro:Body:

A 23-year-old doctor Payal Tadvi belonging to a tribal community allegedly committed suicide by hanging herself at the hostel of the government-run BYL Nair hospital here, police said.

Tadvi was the student of a post-graduate course in gynaecology.

Payal Salman Tadvi, the deceased, was under depression as three of her senior colleagues allegedly used to harass her with casteist remarks, police said. The accused doctors also used to defame Payal on WhatsApp groups of students, they added.

The deceased Payal Tadvi was tortured by the three doctors as she belonged to a lower caste, her family members alleged.

On the basis of a complaint lodged by Tadvi’s parents, the Agripada police have registered a case against Dr. Hema Ahuja, Dr Bhakti Mehar and Dr Ankita Khandilwal under section 306 (abetment for suicide) of the Indian penal code (IPC), sections of the SC/ST Atrocities Act, Anti-Ragging Act and Information Technology Act, 2000.

“On Wednesday, we had registered a case of accidental death. However, we registered a case against the three doctors for abetment of suicide after Tadvi’s family lodged a complaint on Thursday. Investigations are on,” said S Agawane, senior police inspector, Agripada police station.

According to the police, Tadvi was in her second-year of doctor of medicine (MD). She was a native of Jalgaon and had completed her MBBS from Miraj, a city in the southern part of the state. Tadvi’s husband, Dr. Salim Tadvi, worked as an assistant professor at Cooper Hospital in Mumbai.

Nilesh Tadvi, brother of Tadvi, said, “On Wednesday, I received a call informing us that Tadvi was admitted in ICU. On reaching Mumbai, we got to know that she was no more.”

“Tadvi had been complaining about three senior doctors at the hospital who were harassing her from a long time. She alleged that the doctors would not allow her to meet her husband or have food during working hours as she belonged to a lower caste. They also threatened her that she would not be able to complete her MD,” Nilesh said.

Salim Tadvi, Tadvi's father appealed to police that strict actions should be taken against who took his daughter's life

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.