ETV Bharat / briefs

ഒളിക്യാമറ വിവാദം; ആരോപണം നിഷേധിച്ച് എംകെ രാഘവന്‍ - കോഴ

ആരോപണം വ്യാജമാണ്. അത് സത്യമെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാനും തയ്യാറാണെന്ന് എം കെ രാഘവന്‍

എം.കെ രാഘവന്‍
author img

By

Published : Apr 4, 2019, 9:49 AM IST

Updated : Apr 4, 2019, 10:14 AM IST

കോഴ ആവശ്യപ്പെട്ടെന്നുവെന്ന് ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ റിപ്പോര്‍ട്ട് വ്യാജമാണെന്ന് എം.കെ രാഘവന്‍. കോഴിക്കോട് ലോക്സഭ മണ്ഡലത്തിന്‍റെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് എം കെ രാഘവന്‍.ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും എം കെ രാഘവന്‍ ഫേസ്ബുക്ക്പോസ്റ്റില്‍ വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഒരു ഹിന്ദി ചാനലിന്‍റെഒളിക്യാമറ ഓപ്പറേഷന്‍. സ്ഥലം വാങ്ങാന്‍ സഹായിക്കുന്നതിന് കമ്മീഷന്‍ ആവശ്യപ്പെട്ടന്നാണ് ചാനല്‍ ആരോപിക്കുന്നത്. ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു.

വ്യാജ വീഡിയോ ദൃശ്യങ്ങളാണ് തനിക്കെതിരെയായി പുറത്തുവിട്ടിരിക്കുന്നത്. വളരെ ബോധപൂര്‍വം ഗൂഡാലോചന നടത്തി തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണിത്. ഇതിനെ നേരിടുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടു വരുമെന്നും രാഘവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്‍റെഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്മീഷന്‍ ആയി അഞ്ച് കോടി രൂപ രാഘവന്‍റെതെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്‍റെഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം ഖറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

എന്നാല്‍ രാഘവനെ അപകീര്‍ത്തിപ്പെടുത്താനുളള സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഘവന്‍റെജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്‍റെലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.

Intro:Body:

ഹിന്ദി ചാനലിന്‍റെ ഒളിക്യാമറയില്‍ കുടുങ്ങി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍. തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ വ്യാജമെന്ന് എം.കെ. രാഘവന്‍. കലക്ടര്‍ക്കും പൊലീസിലും പരാതി നല്‍കുമെന്നും അറിയിച്ചു.

വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

embed link

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmkraghavanmp%2Fvideos%2F398258907420446%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

Conclusion:
Last Updated : Apr 4, 2019, 10:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.