തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു. സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ സമരം നടത്തുന്നത്. ഒപിയും, കിടത്തി ചികിത്സയും ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന പണിമുടക്കിൽ
അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു. സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ സമരം നടത്തുന്നത്. ഒപിയും, കിടത്തി ചികിത്സയും ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ വിദ്യാർഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന പണിമുടക്കിൽ. സ്റ്റൈപ്പൻഡ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന സമരം നടത്തുനത്.ഒ.പിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കാനും തീരുമാനം. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മുന്നറിയിപ്പ്.
Conclusion: