ETV Bharat / briefs

വേനൽ ചൂടിന് മാമ്പഴം മധുരം; കാലിക്കറ്റ് മാമ്പഴ പ്രദർശനം ആരംഭിച്ചു - കാലിക്കറ്റ് അഗ്രി ഹോൾട്ടികൾച്ചർ

കോഴിക്കോടിന് മധുരം പകരാൻ 'കാലിക്കറ്റ് മാമ്പഴ പ്രദർശനം' ആരംഭിച്ചു. ഗാന്ധിപാർക്കിൽ നടക്കുന്ന മേള മെയ് രണ്ടിന് സമാപിക്കും.

കാലിക്കറ്റ് മാമ്പഴ പ്രദർശനം
author img

By

Published : Apr 28, 2019, 2:46 PM IST

Updated : Apr 29, 2019, 2:36 PM IST

.

വേനൽ ചൂടിന് മാമ്പഴം മധുരം; കാലിക്കറ്റ് മാമ്പഴ പ്രദർശനം ആരംഭിച്ചു

കോഴിക്കോട്: വേനൽ ചൂടിന് മാമ്പഴം മധുരം പകരാൻ 25 ഇനം മാമ്പഴവുമായി കാലിക്കറ്റ് അഗ്രി ഹോൾട്ടികൾച്ചറിൻ്റെ മാമ്പഴ പ്രദർശനം ഗാന്ധിപാർക്കിൽ ആരംഭിച്ചു. അൽഫോൻസ, കുദാദത്ത്, ബംഗനപ്പള്ളി, മൽഗോവ, കാലാപാടി, എന്നിവയും പ്രമേഹരോഗികൾക്കു പോലും കഴിക്കാവുന്ന ബംഗളോറ( തോത്താപുരി), പ്രിയൂർ ഇനങ്ങളും വർണ്ണ വൈവിധ്യമാർന്ന മാർന്ന, ചിന്ന, സുവർണരേഖ, ബനറ്റ് അൽഫോൻസ, എന്നിവയും യും മേളയിൽ സജീവമാണ്, വലുപ്പം കൂടിയ ആന തലയൻ, അമ്മിണി, മഹാരാജ പസന്ത്, എന്നിവ കൂടാതെ നാടൻ ചക്കര കുട്ടിയും ഉണ്ട്. മാമ്പഴ വിഭവങ്ങൾ ഉണ്ടാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന ചന്ദ്രകാരൻ, പേരയ്ക്കാ മാങ്ങാ എന്നിവയും ലഭിക്കും. സങ്കരയിനങ്ങൾ ആയ എച്ച് 4, എച്ച് 44, എച്ച് 151 എന്നിവയും ഉണ്ട്. പാലക്കാട് മുതലമട അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കർഷകർ വിളയിച്ച മാമ്പഴങ്ങൾ ആണ് ഭൂരിഭാഗവും. ഇതുകൂടാതെ തളിപറമ്പ് ജില്ലാ കൃഷി ഫാമിൽ ഉൽപ്പാദിപ്പിച്ചയടക്കം നൂറിലധികം മാമ്പഴ ഇനങ്ങളും പ്രദർശനത്തിൽ ഉണ്ട്. വിവിധ തരം മാങ്ങ അച്ചാറുകളും ജ്യൂസുകളും വിൽപ്പനയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഒട്ടു മാവ്, സപ്പോട്ട, നെല്ലി, മുന്തിരി, തേൻ വരിക്ക പ്ലാവ്, തുടങ്ങിയവയുടെ മേൽത്തരം തൈകളും വിൽപ്പനയിൽ ഉണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ആണ്പ്രദർശനം. മെയ് രണ്ടിന് മേള സമാപിക്കും.

Intro:കോഴിക്കോടിന് മാമ്പഴം മധുരം പകരാൻ കാലിക്കറ്റ് അഗ്രി ഹോൾട്ടികൾച്ചറിൻ്റെ കാലിക്കറ്റ് മാമ്പഴ പ്രദർശനം ആരംഭിച്ചു. ഗാന്ധിപാർക്കിൽ നടക്കുന്ന മേള മെയ് രണ്ടിന് സമാപിക്കും.

Body:വേനൽ ചൂടിന് മാമ്പഴം മധുരം പകരാൻ 25 ഇനം മാമ്പഴവുമായി കാലിക്കറ്റ് അഗ്രി ഹോൾട്ടികൾച്ചറിൻ്റെ മാമ്പഴ പ്രദർശനം ഗാന്ധിപാർക്കിൽ ആരംഭിച്ചു . അൽഫോൻസ, കുദാദത്ത്, ബംഗനപ്പള്ളി, മൽഗോവ, കാലാപാടി, എന്നിവയും പ്രമേഹരോഗികൾക്കു പോലും കഴിക്കാവുന്ന ബംഗളോറ( തോത്താപുരി), പ്രിയൂർ ഇനങ്ങളും വർണ്ണ വൈവിധ്യമാർന്ന മാർന്ന, ചിന്ന, സുവർണരേഖ, ബനറ്റ് അൽഫോൻസ, എന്നിവയും യും മേളയിൽ സജീവമാണ്, വലുപ്പം കൂടിയ ആന തലയൻ, അമ്മിണി, മഹാരാജ പസന്ത്, എന്നിവ കൂടാതെ നാടൻ ചക്കര കുട്ടിയും ഉണ്ട്. മാമ്പഴ വിഭവങ്ങൾ ഉണ്ടാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന ചന്ദ്രകാരൻ, പേരയ്ക്കാ മാങ്ങാ എന്നിവയും ലഭിക്കും. സങ്കരയിനങ്ങൾ ആയ എച്ച് 4, എച്ച് 44, എച്ച് 151 എന്നിവയും ഉണ്ട്. പാലക്കാട് മുതലമട അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കർഷകർ വിളയിച്ച മാമ്പഴങ്ങൾ ആണ് ഭൂരിഭാഗവും. ഇതുകൂടാതെ തളിപറമ്പ് ജില്ലാ കൃഷി ഫാമിൽ ഉൽപ്പാദിപ്പിച്ചയടക്കം നൂറിലധികം മാമ്പഴ ഇനങ്ങളും പ്രദർശനത്തിൽ ഉണ്ട്. വിവിധ തരം മാങ്ങ അച്ചാറുകളും ജ്യൂസുകളും വിൽപ്പനയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഒട്ടു മാവ്, സപ്പോട്ട, നെല്ലി, മുന്തിരി, തേൻ വരിക്ക പ്ലാവ്, തുടങ്ങിയവയുടെ മേൽത്തരം തൈകളും വിൽപ്പനയിൽ ഉണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ആണ്പ്രദർശനം . മെയ് രണ്ടിന് മേള സമാപിക്കും.

Conclusion:.
Last Updated : Apr 29, 2019, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.