സംസ്ഥാനത്ത് ഇന്നലെ വരെ 113 പത്രികകൾ; നാളെ വരെ സമയം - പത്രികാ സമർപ്പണം
അഞ്ചാം തിയതിയാണ് സൂക്ഷ്മത പരിശോധന. പത്രിക സമർപ്പണം നാളെ അവസാനിക്കും. എട്ടു വരെ പിൻവലിക്കാനാകും.
പ്രതീകാത്മക ചിത്രം
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപമാനിച്ച വിജയരാഘവന്റെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ കേസെടുക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. തിരൂരില്‍ പ്രസ്സ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Vo
സ്ത്രീത്വത്തെ അപമാനിച്ച പലരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്. അത് പോലെ തന്നെ വിജയരാഘവന്റെ പേരിലും കേസെടുക്കണം. ഇക്കാര്യത്തില്‍ സി.പി.എം നേതാക്കള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് ഒരു നിയമവും എന്നത് ശരിയല്ല. വിജയരാഘവന്‍ ഈ വിഷയത്തില്‍ മാപ്പു പറയണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കണം. അല്ലാത്ത പക്ഷം മാർക്സിസ്റ്റ് പാര്‍ട്ടി മാപ്പ് പറയണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
(ബൈറ്റ്)
--
Last Updated : Apr 3, 2019, 12:24 PM IST