ETV Bharat / briefs

രാജ്മോഹൻ ഉണ്ണിത്താന് നേരെയുണ്ടായ ആക്രമണം; സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുല്ലപ്പള്ളി - rajmohan unnithan

മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

congress
author img

By

Published : May 18, 2019, 11:43 AM IST

Updated : May 18, 2019, 12:17 PM IST

കാസര്‍കോട്: കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം തടസപ്പെടുത്തിയ സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തെ ശക്തമായി അപലപിക്കുന്നു. പാര്‍ട്ടിതല ചർച്ച നടത്തി നടപടികളിലേക്ക് കടക്കുമെന്നും മുല്ലപ്പള്ളി കാസർകോട് പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താന് നേരെയുണ്ടായ ആക്രമണം; സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുല്ലപ്പള്ളി

മാധ്യമ സംഘത്തിന് നേരെയുണ്ടായ ആക്രമണം സാംസ്കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പിലാത്തറയിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്.

Intro:Body:

രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം തടസ്സപ്പെടുത്തിയ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തെ ശക്തമായി അപലപിക്കുന്നു. ചർച്ച നടത്തി നടപടികളിലേക്ക് കടക്കുമെന്നും മുല്ലപ്പള്ളി കാസർഗോട്ട് പറഞ്ഞു.

മാധ്യമ സംഘത്തിന് നേരെയുണ്ടായ അക്രമണം കൾച്ചറൽ ഫാസിസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയാണയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി

കുറ്റപ്പെടുത്തി.

Conclusion:
Last Updated : May 18, 2019, 12:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.