മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്ത സംഭവത്തിൽ അഞ്ച് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ അജാസ്, ഹാഷിർ, ആസിഫ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റാഷിദ് എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 ന് രാത്രിയില്‍ സിപിഎം പ്രവർത്തകനായ അബ്ബാസിനെ മുപ്പതോളം പേർ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസില്‍ നൽകിയ പരാതിയിൽ അബ്ബാസ് പറയുന്നു. പ്രദേശത്തെ പള്ളിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പരാതിയുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിപിഎം പ്രവർത്തകര്‍ക്കെതിരെ ആക്രമണം; അഞ്ച് ലീഗ് പ്രവർത്തകര്‍ പിടിയില്‍
സിപിഎം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്.
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്ത സംഭവത്തിൽ അഞ്ച് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ അജാസ്, ഹാഷിർ, ആസിഫ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റാഷിദ് എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 ന് രാത്രിയില്‍ സിപിഎം പ്രവർത്തകനായ അബ്ബാസിനെ മുപ്പതോളം പേർ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസില്‍ നൽകിയ പരാതിയിൽ അബ്ബാസ് പറയുന്നു. പ്രദേശത്തെ പള്ളിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പരാതിയുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Body:ശനിയാഴ്ച്ച പുലർച്ചെയോടെ മൂന്ന് വീടുകളാണ് പറവണ്ണയിൽ തകർക്കപ്പെട്ടത്
Conclusion:പറവണ്ണയിൽ സിപിഎം പ്രവർത്തകരുടെ വീടുകൾ വാഹനങ്ങൾക്കും നേരെ നടന്ന അക്രമങ്ങളിൽ അഞ്ച് പ്രതികൾ പിടിയിൽ പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ ഹൗസിൽ പുത്തൻപുരയ്ക്കൽ ആസിഫ് മുഹമ്മദ് പുത്തൻപുരയിൽ മുഹമ്മദ് റാഷിദ് എന്നിവരെ തിരൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു പ്രതികൾ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ഈ മാസം 24ന് രാത്രി എട്ടു മുപ്പതിന് സിപിഎം പ്രവർത്തകനായ അബ്ബാസിനെ വീട്ടിലേക്ക് കണ്ടാലറിയാം 30 ഓളം പേർ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് രാഷ്ട്രീയവൈരാഗ്യം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അബ്ബാസ് തിരൂർ പോലീസ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു അക്രമത്തിനു ശേഷം സമീപത്തെ പള്ളിക്കുസമീപം പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പരാതിയിലുണ്ട്