മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന ആറര ലിറ്റർ വിദേശമദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. പനങ്ങാട്ടുർ സ്വദേശി അനുവിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഡീഷണൽ എസ് ഐ ഡേവിഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. താനൂർ കേന്ദ്രികരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ എതാനും ദിവസം മുമ്പ് തയ്യാലയിൽ നിന്ന് നാല് ലിറ്റർ വിദേശമദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ആറര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയില്‍ - മലപ്പുറം
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന ആറര ലിറ്റർ വിദേശമദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. പനങ്ങാട്ടുർ സ്വദേശി അനുവിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഡീഷണൽ എസ് ഐ ഡേവിഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. താനൂർ കേന്ദ്രികരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ എതാനും ദിവസം മുമ്പ് തയ്യാലയിൽ നിന്ന് നാല് ലിറ്റർ വിദേശമദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Body:താനൂരിന്റ വിവിധ ഭാഗങ്ങൾ മദ്യ- ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാവുന്നുണ്ട്
Conclusion:താനൂർ: വിൽപ്പനക്കായി കൊണ്ടുവന്ന ആറര ലീറ്റർ വിദേശമദ്യവുമായി പനങ്ങാട്ടൂർ സ്വദേശിവാഴുങ്ങൽ അനുവിനെ താനൂർ പോലീസ് പിടികൂടി ,പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. അഡീഷണൽ എസ് ഐ ഡേവിഷ്, സിവിൽ പോലീസിസ് ഓഫീസർമാരായ രാഗേഷ്, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
താനൂരിന്റ വിവിധ ഭാഗങ്ങൾ മദ്യ- ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാവുന്നുണ്ട്. കഴിഞ്ഞ എതാനും ദിവസം മുമ്പാണ് തയ്യാലയിൽ വെച്ച് ഒരാൾ പിടിയിലായത്. ഇയാളിൽ നിന്നും നാല് ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.