ശ്രീനഗര്‍: കാശ്‌മീരിലെ ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശപ്രകാരം കാശ്‌മീരികളല്ലാത്തവര്‍ക്ക് പ്രദേശത്ത് തുടരാന്‍ അനുവദിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു. വിളവെടുപ്പുകാലം കൂടി ആയതോടു കൂടി തൊഴിലാളികളില്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സമീപ ജില്ലകളായ ഷോപിയാന്‍, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആപ്പിള്‍ കൃഷി ചെയ്യുന്നത്. ഇവിടങ്ങളിലെ ആപ്പിള്‍ കര്‍ഷകരാണ് കൂടൂതല്‍ പ്രതിസന്ധിയിലായത്.
ആപ്പിള്‍ കര്‍ഷകരെ മാത്രമല്ല ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. കാശ്മീരിലേക്കുള്ള സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നിരോധിച്ചതോടുകൂടി വാണിജ്യരംഗത്തും തകര്‍ച്ച നേരിടാന്‍ തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.
കശ്മീരില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാശ്‌മീരികളല്ലാത്തവര്‍ക്ക് പ്രദേശത്ത് തുടരാന്‍ അനുവദിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു
ശ്രീനഗര്‍: കാശ്‌മീരിലെ ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശപ്രകാരം കാശ്‌മീരികളല്ലാത്തവര്‍ക്ക് പ്രദേശത്ത് തുടരാന്‍ അനുവദിയില്ലാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു. വിളവെടുപ്പുകാലം കൂടി ആയതോടു കൂടി തൊഴിലാളികളില്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സമീപ ജില്ലകളായ ഷോപിയാന്‍, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആപ്പിള്‍ കൃഷി ചെയ്യുന്നത്. ഇവിടങ്ങളിലെ ആപ്പിള്‍ കര്‍ഷകരാണ് കൂടൂതല്‍ പ്രതിസന്ധിയിലായത്.
ആപ്പിള്‍ കര്‍ഷകരെ മാത്രമല്ല ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. കാശ്മീരിലേക്കുള്ള സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നിരോധിച്ചതോടുകൂടി വാണിജ്യരംഗത്തും തകര്‍ച്ച നേരിടാന്‍ തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.
PRI ESPL GEN INT
.SINGAPORE FES29
BIZ-DBS-RBI-MPC
Pro-growth RBI minutes to cap yields; revives expectations for further policy easing
By Gurdip Singh
Singapore, Aug 22 (PTI) Minutes from the Reserve Bank of India's August meeting has revived expectations for further policy easing as headline inflation is likely to remain within target over the next one year, says a DBS report.
According to the report, pro-growth Reserve Bank of India (RBI) minutes are expected to cap bond yields.
"INR 10Y (generic) government bond yields are likely to stay below 6.7 per cent after RBI minutes revived expectations for further policy easing," Radhika Rao, Economist, and Eugene Leow, Rates Strategist at DBS Group Research said in the report.
Weakening growth was a dominant worry for policy makers amid weaker global activity, they noted.
"With RBI projecting inflation at below target over the next four quarters, the door for cuts remains open. We suspect further downward growth revisions might trigger further rate response," the DBS report said.
The report however cautioned that "the debate over remaining policy space is beginning to surface" after 110 bps cuts already undertaken and another likely in the fourth quarter (4Q).
In an unusual move, the Reserve Bank of India (RBI) on August 7 had reduced the benchmark lending rate by 35 basis points to 5.40 per cent amid concerns over slowdown in economy. Before this, the RBI had reduced the rate thrice, each time by 25 basis points.
"Transmission will be accorded the highest priority, as the RBI's moral suasion attempts, surplus liquidity and consideration of an external benchmarks nudged banks to act," the DBS report noted.
While the RBI has lowered the repo rate by 1.1 percentage points in 2019, the banks are yet to pass on the entire benefit of lower interest rate to borrowers.
RBI Governor Shaktikanta Das recently asked all banks to link their interest rate with repo for faster transmission of the central bank's policy actions. PTI GS
DRR
DRR
08221107
NNNN