ETV Bharat / briefs

കണ്ണൂരിൽ 222 പേര്‍ക്ക് കൂടി കൊവിഡ് - തലശ്ശേരി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി

കൊവിഡ് 19 അപ്ഡേറ്റ്സ് കൊറോണ മരണം രോഗമുക്തി കണ്ണൂർ തലശ്ശേരി ആരോഗ്യ പ്രവര്‍ത്തകർ
കണ്ണൂരിൽ 222 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 5, 2020, 7:28 PM IST

കണ്ണൂർ: ജില്ലയില്‍ 222 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 21 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗബാധയുണ്ട്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 121 പേരടക്കം 3,113 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ 40 പേരാണ് ഇതുവരെ മരിച്ചത്. ബാക്കി 1,067 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.