ന്യൂഡൽഹി: അധ്യാപകന് ഇമെയിൽ സന്ദേശമായി ആത്മഹത്യ കുറിപ്പ് അയച്ച ശേഷം വിദ്യാർഥി യൂണിവേഴ്സിറ്റി ലൈബ്രറിയിൽ തൂങ്ങി മരിച്ചു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർഥിയെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഋഷി ജോഷ്വയാണ് ഇംഗ്ലീഷ് അധ്യാപകന് ഇമെയിൽ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്.
വിദ്യാർഥി ലൈബ്രറിയുടെ താഴത്തെ നിലയിലുള്ള മുറിയിലെ സീലിങ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നുവെന്നും അകത്ത് നിന്ന് പൂട്ടിയിരുന്ന വാതിൽ പൊളിച്ച് വിദ്യാർഥിയെ പുറത്തെടുക്കുകയായിരുന്നുവെന്നും സൗത്ത് വെസ്റ്റ് പൊലീസ് കമ്മീഷണർ ദേവേന്ദ്ര ആര്യ പറഞ്ഞു.
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ജെഎന്‍യു കാമ്പസിൽ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഋഷി ജോഷ്വയാണ് ഇംഗ്ലീഷ് അധ്യാപകന് ഇമെയിൽ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്
ന്യൂഡൽഹി: അധ്യാപകന് ഇമെയിൽ സന്ദേശമായി ആത്മഹത്യ കുറിപ്പ് അയച്ച ശേഷം വിദ്യാർഥി യൂണിവേഴ്സിറ്റി ലൈബ്രറിയിൽ തൂങ്ങി മരിച്ചു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർഥിയെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഋഷി ജോഷ്വയാണ് ഇംഗ്ലീഷ് അധ്യാപകന് ഇമെയിൽ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത്.
വിദ്യാർഥി ലൈബ്രറിയുടെ താഴത്തെ നിലയിലുള്ള മുറിയിലെ സീലിങ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നുവെന്നും അകത്ത് നിന്ന് പൂട്ടിയിരുന്ന വാതിൽ പൊളിച്ച് വിദ്യാർഥിയെ പുറത്തെടുക്കുകയായിരുന്നുവെന്നും സൗത്ത് വെസ്റ്റ് പൊലീസ് കമ്മീഷണർ ദേവേന്ദ്ര ആര്യ പറഞ്ഞു.
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ജെഎന്‍യു കാമ്പസിൽ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍......
Conclusion: