ETV Bharat / briefs

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ

ഒരു വർഷമായി മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്.

സ്നേഹധാര
author img

By

Published : May 5, 2019, 4:11 PM IST

Updated : May 5, 2019, 7:21 PM IST

ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് പാലാ മരങ്ങാട്ടുപള്ളിയിലെ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മയായ സ്നേഹധാര. വൃത്തിഹീനമായ പൊതുസ്ഥലങ്ങള്‍ കണ്ടുമടുത്ത മലയാളികളുടെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാണ് മരങ്ങാട്ടുപള്ളിയിൽ ഓട്ടോഡ്രൈവർമാർ ഒരുക്കിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മ

വഴിയോര പ്രദേശത്ത് പൂച്ചെടികള്‍ നട്ട് വളര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ പ്രവർത്തനങ്ങൾ. പല സന്നദ്ധ പ്രവർത്തനങ്ങൾക്കും ഈ ഓട്ടോ ബ്രദേഴ്സ് മുന്നിട്ടിറങ്ങുന്നുണ്ട്. വാഹനത്തിൽ കാണുന്ന ഈ ചാരിറ്റി ബോക്സ് ആണ് ഇവരുടെ വരുമാനമാർഗ്ഗം. ഓരോരുത്തരും 10 രൂപ വച്ച് ദിവസവും തങ്ങളുടെ ബോക്സിൽ നിക്ഷേപിക്കും. മാസാവസാനം എല്ലാവരിൽ നിന്നും പണം ശേഖരിക്കും. ഒരു വർഷമായി മരങ്ങാട്ടുപള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. മരങ്ങാട്ടുപള്ളി ജങ്ഷനില്‍ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നതും സ്നേഹധാരയാണ്.

Intro:ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ സ്നേഹധാര കൂട്ടായ്മ

Body:ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് പാലാ മരങ്ങാട്ടുപള്ളി ഒരു കൂട്ടം ഓട്ടോഡ്രൈവർമാർ. പൊതുസ്ഥലങ്ങൾ വൃത്തിഹീനമായി കണ്ടിട്ടുള്ള നമുക്ക് ഒരു പുത്തൻ കാഴ്ചയാണ് ആണ് മരങ്ങാട്ടുപള്ളിയിൽ ഓട്ടോഡ്രൈവർമാർ ഒരുക്കിയിരിക്കുന്നതും. മരങ്ങാട്ട് പള്ളിയിലെ ഓട്ടോസ്റ്റാൻഡ് ആണിത്. സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റിയിലെ അംഗങ്ങളുടെ ശ്രമഫലം.

വിഷ്വൽ ഓൾഡ്

byt

ഇതിൽ ഒതുങ്ങുന്നതല്ല ഇവരുടെ പ്രവർത്തനങ്ങൾ. പല സന്നദ്ധ പ്രവർത്തനങ്ങൾക്കും ഈ ഓട്ടോ ബ്രദേഴ്സ് മുന്നിട്ടിറങ്ങുന്നു. വാഹനത്തിൽ കാണുന്ന ഈ ചാരിറ്റി ബോക്സ് ആണ് വരുമാനമാർഗ്ഗം. ഓരോരുത്തരും 10 രൂപ വച്ച് ദിവസവും തങ്ങളുടെ ബോക്സിൽ നിക്ഷേപിക്കും. മാസാവസാനം എല്ലാവരിൽ നിന്നും പണം ശേഖരിക്കുകയും ചെയ്യും. ഒരു വർഷമായി മരങ്ങാട്ടുപള്ളി ഗവൺമെൻറ് ആശുപത്രിയിൽ പ്രഭാത ഭക്ഷണം നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

byt

മരങ്ങാട്ടുപള്ളി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് നോട് ചേർന്നുള്ള കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നതും ഓട്ടോ ബ്രദേഴ്സ് തന്നെ.

Conclusion:etv ഭാരത് കോട്ടയം
Last Updated : May 5, 2019, 7:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.