ETV Bharat / briefs

ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് - terrorist attack

ശ്രീനഗറിലും അവന്തിപോറയിലുമുള്ള വ്യോമതാവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ഭീകരാക്രമണ സാധ്യത
author img

By

Published : May 17, 2019, 10:58 AM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗറിലും അവന്തിപോറയിലുമുള്ള വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ഭീകരാക്രമണ സാധ്യതയെന്നാണ് വിവരം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.

Intro:Body:

https://www.aninews.in/news/national/politics/intelligence-input-warns-of-terror-attack-in-j-and-k-govt-sources20190517095601/

Intelligence input warns against terrorists’ plans to carry out an attack on Srinagar and Awantipora air bases. Security forces on high alert in and around these bases.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.