ലഡാക്ക്: ഇന്ത്യന്‍ ആര്‍മിയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ധ്രുവ് കിഴക്കന്‍ ലഡാക്കില്‍ ഞായറാഴ്ച അടിയന്തര ലാന്‍ഡിങ് നടത്തിയതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ചോപ്പറിന്‍റെ പ്രവര്‍ത്തനം കൃത്യമല്ലാതിരുന്നതാണ് ലാന്‍ഡിങിന് കാരണം. ഹെലികോപ്റ്ററിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും കരസേന അറിയിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം. ജൂൺ 15 ന് നടന്ന ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ കിഴക്കന്‍ ലഡാക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തി
ചോപ്പറിന്‍റെ പ്രവര്‍ത്തനം കൃത്യമല്ലാതിരുന്നതാണ് ലാന്‍ഡിങിന് കാരണം. ഹെലികോപ്റ്ററിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും കരസേന