ETV Bharat / briefs

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

രാവിലെ നിശ്ചിത സമയത്ത് മാത്രമാണ് ആശുപത്രിയിൽ വെള്ളം ലഭിക്കുന്നത്

കാസര്‍കോട് ജില്ലാ ആശുപത്രി
author img

By

Published : May 25, 2019, 5:51 PM IST

Updated : May 25, 2019, 7:27 PM IST

കാസർകോട്: വേനൽ കടുത്തതോടെ ആശുപത്രികളിൽ ജലക്ഷാമം രൂക്ഷം. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജലവിതരണം നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. അവശ്യ കാര്യങ്ങൾക്ക് പോലും ജലം ലഭിക്കാതെ വന്നതോടെ ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളും തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്.

കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

രാവിലെ നിശ്ചിത സമയത്ത് മാത്രമാണ് ആശുപത്രിയിൽ വെള്ളം ലഭിക്കുന്നത്. ചില സന്നദ്ധ സംഘടനകൾ നല്‍കുന്ന വെള്ളം മാത്രമാണ് ആശുപത്രിയിൽ എത്തുന്നവർക്ക് ആശ്രയം. വെള്ളമില്ലാത്തതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ആശുപത്രിയിലേക്ക് വെള്ളം പമ്പു ചെയ്യുന്ന കാരാട്ട് വയലിലെ കിണറിന്റെ ആഴം വര്‍ധിപ്പിച്ചെങ്കിലും ജലക്ഷമത്തിന് പരിഹാരമായില്ല. കഴിഞ്ഞ വര്‍ഷം ജലക്ഷാമം മൂലം പേ വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു.

വേനൽ കടുത്തതോടെ ആശുപത്രികളിലും
ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ജല വിതരണത്തിനുള്ള പൈപ്പുകൾ നോക്കുകുത്തികള്‍ ആയി മാറിയതോടെ ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളും തടസ്സപ്പെടുന്ന. സ്ഥിതിയാണ്.

വി ഒ
രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികളും കൂട്ടിരിപ്പുകാരും വെള്ളമില്ലാതെ വലയുകയാണ്.
ജലവിതരണം നിലച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. രാവിലെ നിശ്ചിത സമയത്ത് മാത്രമാണ് വെള്ളം ലഭിക്കുന്നത്. 

ബൈറ്റ് ഭാസ്‌ക്കരന്‍

ചില സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വെള്ളം മാത്രമാണ് ആശുപത്രിയിൽ എത്തുന്നവർക്ക് ആശ്രയം. വെള്ളമില്ലാത്തതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തുന്ന രോഗികളെ മറ്റിടങ്ങളിലേക്ക്
പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ആശുപത്രിയിലേക്ക് വെള്ളം പമ്പു ചെയ്യുന്ന കാരാട്ട് വയലിലെ കിണറിന്റെ ആഴം വര്‍ധിപ്പിച്ചെങ്കിലും ജലക്ഷമത്തിന് പരിഹാരമായില്ല. കഴിഞ്ഞവര്‍ഷം ജലക്ഷാമം കാരണം പേ വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ട അവസ്ഥ ഉണ്ടായിരുന്നു.   

ഇടിവി ഭാരത്
കാസറഗോഡ്
Last Updated : May 25, 2019, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.