ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് രാജിവെച്ചു. കേന്ദ്ര കായിക മന്ത്രാലയം രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയം രാജി ആവശ്യപ്പെട്ടത്. ഫെഡറേഷന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റ് മണിപ്പൂര്‍ സ്വദേശി ഗ്യാനേന്ദ്രോ നിഗോബാമിനാകും പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല.
ഹോക്കി ഇന്ത്യ പ്രസിഡന്‍റ് രാജിവെച്ചു
നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഷ്താഖ് അഹമ്മദിന്‍റെ രാജി കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മുഷ്താഖ് അഹമ്മദ്