ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നന്ദാ ദേവി കൊടുമുടി കയറുന്നതിനിടെ വിദേശ പര്‍വ്വതാരോഹര്‍ അടക്കം എട്ട് പേരെ കാണാതായി. ഇവര്‍ക്കായി ഇന്ത്യന്‍ എയര്‍ ഫോര്‍സ് ഹെലികോപ്റ്റേഴ്സ് അന്വേഷണം ആരംഭിച്ചു. ഇന്ത്യ, ബ്രിട്ടണ്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെയ്സണ്‍ ഓഫീസര്‍ അടങ്ങുന്ന സംഘം മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്നും പുറപെട്ടത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള കാഞ്ചൻജങ്ഗ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നന്ദാദേവിക്കാണ്.
ഉത്തരാഖണ്ഡില്‍ കാണാതായ പര്‍വ്വതാരോഹകര്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നു - ഇന്ത്യന്‍ എയര്‍ ഫോര്‍സ് ഹെലികോപ്റ്റേഴ്
ഇന്ത്യ, ബ്രിട്ടണ്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നന്ദാ ദേവി കൊടുമുടി കയറുന്നതിനിടെ വിദേശ പര്‍വ്വതാരോഹര്‍ അടക്കം എട്ട് പേരെ കാണാതായി. ഇവര്‍ക്കായി ഇന്ത്യന്‍ എയര്‍ ഫോര്‍സ് ഹെലികോപ്റ്റേഴ്സ് അന്വേഷണം ആരംഭിച്ചു. ഇന്ത്യ, ബ്രിട്ടണ്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെയ്സണ്‍ ഓഫീസര്‍ അടങ്ങുന്ന സംഘം മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്നും പുറപെട്ടത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള കാഞ്ചൻജങ്ഗ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നന്ദാദേവിക്കാണ്.
https://www.bbc.com/news/world-asia-india-48488802
https://timesofindia.indiatimes.com/india/search-on-for-8-missing-climbers-on-nanda-devi/articleshow/69618196.cms
Conclusion: