ETV Bharat / briefs

"ആർക്കെതിരെ എന്തും പറയാമെന്ന് കരുതിയോ?"; പി സി ജോർജിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പി സി ജോര്‍ജ് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റു വാങ്ങിയത്.

author img

By

Published : Mar 28, 2019, 7:49 PM IST

Updated : Mar 28, 2019, 8:17 PM IST

ഫയൽ ചിത്രം

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സിജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി സിജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പി സി ജോർജിന്‍റെ ആവശ്യം തള്ളിയ കോടതി, ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. കുടുംബത്തിലുള്ളവർക്കെതിരെയാണെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്ന് കോടതി ചോദിച്ചു. നേരത്തെ പി സി ജോർജിനെതിരെ ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് പാരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.

Intro:Body:

പി.സി.ജോർജ്ജ് എം.എൽ.എക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ടാണ് പി.സി.ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

പി.സി.ജോർജ്ജിന്റെ ആവശ്യം തള്ളിയ കോടതി ശക്തമായ വിമർശനങ്ങളും ഉന്നയിച്ചു.സ്വന്തം കുടുംബത്തിലുള്ള വർക്കെതിരെയാണങ്കിൽ ഇങ്ങനെ ചെയ്യുമോ, ആർക്കെതിരെയും എന്തും പറായാമെന്നാണോ കരുതുന്നതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കൊച്ചിയിൽ ആക്രമണത്തിനിരയായ നടി പി.സി.ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.

Conclusion:
Last Updated : Mar 28, 2019, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.