ETV Bharat / briefs

നാഗാ ഭീകരര്‍ അസമില്‍ പിടിയില്‍

അസം റൈഫിൾസും സംസ്ഥാന പൊലീസ് സേനയും ചേർന്നാണ് ഇവരെ പിടികൂടിയത്.

author img

By

Published : May 28, 2019, 10:58 AM IST

അസ്സം

ദിമാപൂർ: നാഗ ഭീകരസംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റിന്‍റെ (എന്‍ എസ് സി എന്‍) മുഖ്യ പ്രവര്‍ത്തക സംഘത്തെ അറസ്റ്റ് ചെയ്തു. അസമിലെ ദിമാപൂര്‍ ജില്ലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അസം റൈഫിള്‍സും സംസ്ഥാന പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ മേയ് 21 ന് അരുണാചല്‍ പ്രദേശിലെ എംഎൽഎ ടിറോങ് അബോ കൊല്ലപ്പെട്ടിരുന്നു. പിടിയിലായവര്‍ കൊലപാതകത്തില്‍ പങ്കുള്ളവരാണെന്നാണ് സൂചന. അറസ്റ്റിലായവരുടെ കയ്യിൽ നിന്ന് അഞ്ച് തോക്കുകൾ ഉള്‍പ്പെടെയുള്ള മാരകായുധങ്ങൾ പിടിച്ചെടുത്തു. പിടിയിലായവരെ പുനരന്വേഷണങ്ങൾക്കായി വെസ്റ്റ് പൊലീസിന് കൈമാറി.

Intro:Body:

https://www.aninews.in/news/national/general-news/assam-rifles-arrests-nscn-im-cadres-in-dimapur20190528094513/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.