കോവളം: വനിതാ ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്. കോവളം പാച്ചല്ലൂർ കൊല്ലന്തറ സർവീസ് റോഡില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വനിതാ ഓഫീസർ ബഹളം വച്ചു കൊണ്ട് ബൈക്കിന്‍റെ പിന്നാലെ ഓടി. അപ്പൊഴേക്കും അക്രമി രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നത്.
ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്
കോവളം: വനിതാ ഐ പി എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്. കോവളം പാച്ചല്ലൂർ കൊല്ലന്തറ സർവീസ് റോഡില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വനിതാ ഓഫീസർ ബഹളം വച്ചു കൊണ്ട് ബൈക്കിന്‍റെ പിന്നാലെ ഓടി. അപ്പൊഴേക്കും അക്രമി രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നത്.
തിരുവല്ലത്തെ എ എസ്പി ട്രെയിനിക്കു നേരെയാണ് ആണ് ആക്രമണമുണ്ടായത്. വനിതാ ഓഫീസർ ബഹളം വെച്ച് ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും അക്രമി രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നത്.
Body:.
Conclusion:ഇ ടി വി ഭാരത്
തിരുവനന്തപുരം.