പാലക്കാട് കോങ്ങാട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് തീ പിടിച്ചു. രാവിലെ 6.30യോടെയാണ് തീ പിടുത്തമുണ്ടായത്. പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് തിരിക്കുന്നതിനിടെ മെഷീനിൽ ഇടിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് തീ പിടിച്ചു: ആളപായം ഇല്ല - ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് തീ പിടിച്ചു: ആളപായം ഇല്ല
പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് തിരിക്കുന്നതിനിടെ മെഷീനിൽ ഇടിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായത്.
പാലക്കാട് കോങ്ങാട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് തീ പിടിച്ചു. രാവിലെ 6.30യോടെയാണ് തീ പിടുത്തമുണ്ടായത്. പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് തിരിക്കുന്നതിനിടെ മെഷീനിൽ ഇടിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായത്.
പാലക്കാട് കോങ്ങാട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് തീ പിടിച്ചു രാവിലെ 6 .30മണിയോടെയാണ് തീ പിടുത്തമുണ്ടായത്. പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് തിരിയുന്നതിനിടെ മെഷീനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തീപിടിത്തമുണ്ടായി. ജീവനക്കാർതന്നെ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു.
Conclusion:
TAGGED:
fire accident in palakkad