വയനാട്: ചെതലയം പൊകലമാളത്ത് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 30 വയസ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ ആരംഭിച്ചു.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ - wayanad wildlife sanctuary
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വയനാട്: ചെതലയം പൊകലമാളത്ത് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 30 വയസ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ ആരംഭിച്ചു.
Asha- Waynad: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ചെതലയം പൊകലമാളത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 30 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകർ തുടർ നടപടികൾ ആരംഭിച്ചു.
Conclusion: