ETV Bharat / briefs

പൂരോത്സവ നിറവിൽ ഉത്തര കേരളം

ശിവ കോപത്തിൽ ചാമ്പലായ കാമദേവന്‍റെ പുനർജനിക്കായുള്ള ആരാധനയാണ് ഉത്തര കേരളത്തിലെ പൂര മഹോത്സവം

പൂരോത്സവം
author img

By

Published : Mar 20, 2019, 11:30 PM IST

ഉത്തര കേരളത്തിലെ ക്ഷേത്രങ്ങൾ പൂരോത്സവ നിറവിൽ. മീനം പിറന്നതോടെ നാരായണ നാമങ്ങൾ അടങ്ങിയ പൂരക്കളിയുടെ ആരവത്തിലാണ് ക്ഷേത്രങ്ങൾ.

ശിവ കോപത്തിൽ ചാമ്പലായ കാമദേവന്‍റെ പുനർജനിക്കായുള്ള ആരാധനയാണ് ഉത്തര കേരളത്തിലെ പൂര മഹോത്സവം. മീന മാസത്തിലെ പൂരം നക്ഷത്ര ദിവസം വരെ നീളുന്നതാണ് പൂരാഘോഷ ചടങ്ങുകൾ. ക്ഷേത്രങ്ങളിൽ പൂവിടൽ തുടങ്ങിയതോടെ പൂരക്കളിക്ക് തുടക്കമായി ,ശ്രീകൃഷ്ണന്‍റെ ബാലലീലകൾ, രാമായണ കഥകള്‍ തുടങ്ങിയ പുരാണ കഥാസന്ദർഭങ്ങളാണ് പൂരക്കളിയിൽ പാടിക്കളിക്കുന്നത്. ദേവീ ദേവന്മാരെ സ്തുതിക്കുന്ന 18 നിറങ്ങൾ അടങ്ങിയതാണ് പൂരക്കളി.പൂരോത്സവ സമാപനത്തിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും പൂക്കൾ കൊണ്ട് കാമരൂപം തീർത്ത് പൂരക്കഞ്ഞി വിളമ്പും. വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളങ്ങളിൽ നീരാടിക്കുന്ന പൂരംകുളിയോടെ ചടങ്ങുകൾ സമാപിക്കും.

Intro:Body:

ഉത്തര കേരളത്തിലെ ക്ഷേത്രങ്ങൾ പൂരോത്സവ നിറവിൽ. മീനം പിറന്നതോടെ നാരായണ നാമങ്ങൾ അടങ്ങിയ  പൂരക്കളിയുടെ അരവത്തിലാണ്  ക്ഷേത്രങ്ങൾ. 

Vo

ശിവ കോപത്തിൽ ചാമ്പലായ കാമദേവന്റെ പുനർജനിക്കായുള്ള ആരാധനയാണ് ഉത്തര കേരളത്തിലെ പൂര മഹോത്സവം. മീന മാസത്തിലെ പൂരം നക്ഷത്ര ദിവസം വരെ 10 നാൾ നീളുന്നതാണ് പൂരാഘോഷ ചടങ്ങുകൾ, ക്ഷേത്രങ്ങളിൽ പൂവിടൽ തുടങ്ങിയതോടെ പൂരക്കളിക്ക് തുടക്കമായി ,ശ്രീകൃഷ്ണന്റെ ബാലലീലകൾ ,രാമായണം തുടങ്ങിയ പുരാണ കഥാസന്ദർഭങ്ങളാണ് പൂരക്കളിയിൽ പാടികളിക്കുന്നത്. ദേവീ ദേവൻമാരെ സ്തുതിക്കുന്ന 18 നിറങ്ങൾ അടങ്ങിയതാണ് പൂരക്കളി. 

Byte

 പൂരോത്സവ സമാപനത്തിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും പൂക്കൾ കൊണ്ട് കാമരൂപം തീർത്ത് പൂരകഞ്ഞി വിളമ്പും, വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളങ്ങളിൽ നീരാടിക്കുന്ന പൂരംകുളിയോടെ ചടങ്ങുകൾ സമാപിക്കും.

etv ഭാരത്

കാസറഗോഡ്

[3/19, 4:32 PM] +91 94469 37037: Pooram pkg text

Visuals and ബെറ്റി3 in. mail

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.