ETV Bharat / briefs

ഉസ്ബക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു - ഗ്യാസ് സ്റ്റേഷനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ഉസ്ബെക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു Car explosion kills one injures another in Uzbekistan ഉസ്ബെക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു താഷ്കന്‍റ് ഗ്യാസ് സ്റ്റേഷനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു അപകടം
ഉസ്ബെക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
author img

By

Published : Apr 22, 2021, 3:20 PM IST

താഷ്കന്‍റ്: ഉസ്ബക്കിസ്ഥാനിലെ ഗ്യാസ് സ്റ്റേഷനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്ക് പരിക്ക്. കാറിലെ മീഥൈന്‍ ഗ്യാസ് കത്തിയതാണ് അപകടത്തിന് കാരണം. തെക്കൻ ഉസ്ബക്കിസ്ഥാൻ കഷ്കാദാരിയോ മേഖലയിലയിലാണ് സംഭവം.

Also Read: ബുർക്കിന ഫാസോയില്‍ നാല് സൈനികരെ വധിച്ചു

കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രാലയത്തിന്‍റെ പ്രാദേശിക വകുപ്പും ലോക്കൽ പൊലീസും പ്രോസിക്യൂട്ടർ ഓഫീസും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.