ETV Bharat / briefs

കൊവിഡ് ബാധിച്ച് യുവതി മരിച്ചു; മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

യുവതിയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വഴിയിലിറക്കി വിട്ടതിനെ തുടര്‍ന്നാണ് മൃതദേഹത്തെ 15 കിലോമീറ്ററോളം ബൈക്കില്‍ ഇരുത്തി കൊണ്ടു പോയത്

author img

By

Published : Apr 27, 2021, 1:50 PM IST

കൊവിഡിനിരയായ യുവതിയുടെ മൃതദേഹം 15 കിലോമീറ്ററോളം ഇരുചക്രവാഹനത്തിലേറ്റി കുടുംബാംഗങ്ങൾ Body of Covid victim carried on 2 wheeler for 15 Kms Srikakulam Woman Deceased Bike Andhra Pradesh News കൊവിഡിനിരയായ യുവതിയുടെ മൃതദേഹം 15 കിലോമീറ്ററോളം ഇരുചക്രവാഹനത്തിലേറ്റി കുടുംബാംഗങ്ങൾ കൊവിഡ് 19 കൊവിഡ് മരണം
കൊവിഡിനിരയായ യുവതിയുടെ മൃതദേഹം 15 കിലോമീറ്ററോളം ഇരുചക്രവാഹനത്തിലേറ്റി കുടുംബാംഗങ്ങൾ

അമരാവതി: കൊവിഡ് ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം 15 കിലോമീറ്ററോളം ബൈക്കിലിരുത്തി വീട്ടിലെത്തിച്ച് കുടുംബാംഗങ്ങൾ. ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലയിലെ കാസിബഗ്ഗയിലാണ് സംഭവം നടന്നത്.

യുവതിക്ക് രോഗം ബാധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച കാസിബുഗ്ഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ യുവതിയുടെ ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് നടത്തിയ സിടി സ്കാനിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് ബാധിച്ച് യുവതി മരിച്ചു; മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

സിടി സ്കാൻ കഴിഞ്ഞ് ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവർ മൃതദേഹത്തെയും ഒപ്പമുള്ളവരെയും ഓട്ടോയിൽ നിന്ന് ഇറക്കി. ഇതോടെയാണ് ബന്ധുക്കൾക്ക് ഇരുചക്രവാഹനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.