പബ്ജി കളിക്കാൻ പുതിയ മൊബൈൽ വേണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് 18 കാരൻ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുർള നെഹ്റു നഗറിലാണ് സംഭവം. പബ്ജി ഗെയിം കളിക്കുന്നതിന് 37000 രൂപ വിലയുള്ള മൊബൈൽ ഫോൺ വേണമെന്ന് കുട്ടി ആവശ്യപ്പെട്ടെതിനെ തുടർന്ന് വീട്ടിൽ വാക്കുതർക്കം ഉണ്ടായി. 2000 രൂപയ്ക്ക് താഴെയുള്ള മൊബൈൺ വാങ്ങിയാൽ മതിയെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. തുടർന്ന് അടുക്കളയിലെ ഫാനിൽ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അപകടമരണത്തിന് കേസെടുത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
100 പേരടങ്ങുന്ന ഓൺലൈൻ ഗെയിം ആയ പബ്ജി ഏറെ ജനപ്രീതി ആർജിച്ചിരിക്കുകയാണ്. പ്ലെയർ അൺനോൺ ബാറ്റിംഗ് ഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി. ബാറ്റിൽ റോയൽ വിഭാഗത്തിൽപ്പെടുന്ന ഗെയിമിൽ നൂറുപേരെയും നേരിട്ട് അതിജീവിക്കുന്നവരാണ് വിജയിക്കുക. ഗെയിം ആസക്തി ഉളവാക്കുന്നതാണെന്ന് വിമർശനം ഉണ്ട്. കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും ഇത് ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകിയില്ല;18കാരൻ തൂങ്ങി മരിച്ചു.
ആസക്തി ഉളവാക്കുന്ന ഗെയിം കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
പബ്ജി കളിക്കാൻ പുതിയ മൊബൈൽ വേണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് 18 കാരൻ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുർള നെഹ്റു നഗറിലാണ് സംഭവം. പബ്ജി ഗെയിം കളിക്കുന്നതിന് 37000 രൂപ വിലയുള്ള മൊബൈൽ ഫോൺ വേണമെന്ന് കുട്ടി ആവശ്യപ്പെട്ടെതിനെ തുടർന്ന് വീട്ടിൽ വാക്കുതർക്കം ഉണ്ടായി. 2000 രൂപയ്ക്ക് താഴെയുള്ള മൊബൈൺ വാങ്ങിയാൽ മതിയെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. തുടർന്ന് അടുക്കളയിലെ ഫാനിൽ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അപകടമരണത്തിന് കേസെടുത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
100 പേരടങ്ങുന്ന ഓൺലൈൻ ഗെയിം ആയ പബ്ജി ഏറെ ജനപ്രീതി ആർജിച്ചിരിക്കുകയാണ്. പ്ലെയർ അൺനോൺ ബാറ്റിംഗ് ഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി. ബാറ്റിൽ റോയൽ വിഭാഗത്തിൽപ്പെടുന്ന ഗെയിമിൽ നൂറുപേരെയും നേരിട്ട് അതിജീവിക്കുന്നവരാണ് വിജയിക്കുക. ഗെയിം ആസക്തി ഉളവാക്കുന്നതാണെന്ന് വിമർശനം ഉണ്ട്. കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും ഇത് ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
100 പേരടങ്ങുന്ന ഓൺലൈൻ ഗെയിം ആയ പബ്ജി ഏറെ ജനപ്രീതി ആർജിച്ചിരിക്കുകയാണ്. പ്ലെയർ അൺനോൺ ബാറ്റിംഗ് ഗ്രൗണ്ട്സ് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി. ബാറ്റിൽ റോയൽ വിഭാഗത്തിൽപ്പെടുന്ന ഗെയിമിൽ നൂറുപേരെയും നേരിട്ട് അതിജീവിക്കുന്നവരാണ് വിജയിക്കുക.
ഗെയിം ആസക്തി ഉളവാക്കുന്നതാണെന്ന് വിമർശനം ഉണ്ട്. വകുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും ഇത് ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.