ETV Bharat / briefs

മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍

പ്രോജക്‌ടിന്‍റെ ഭാഗമായാണ് ഒറ്റ ചക്രത്തില്‍ സഞ്ചരിക്കുന്ന ബൈക്ക് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്

മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍
author img

By

Published : Jun 18, 2019, 3:25 AM IST

മംഗലാപുരം : മോണോവീല്‍ ബൈക്ക് നിര്‍മ്മിച്ച് മംഗലാപുരം വലച്ചില്‍ ശ്രീനിവാസ ടെക്നിക്കൽ കോളേജിലെ നാലാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍. പ്രോജക്ടിന്‍റെ ഭാഗമായാണ് ഒറ്റ ചക്രത്തില്‍ സഞ്ചരിക്കുന്ന ബൈക്ക് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്. സാധാരണ ബൈക്കിന്‍റെ ഭാഗങ്ങളാണ് മോണോ ബൈക്ക് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രമാണ് മോണോ ബൈക്കില്‍ സഞ്ചരിക്കാനാവുക.

പതിനെട്ടായിരം രൂപ മാത്രം മുതല്‍മുടക്കുള്ള വാഹനം കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ഉപകാരപ്രദമാകുന്നമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകന്‍ സന്തോഷ് കുമാറിന്‍റെ മാർഗനിർദേശത്തില്‍ മോഹിത് എൻ മാധവ്, പൃഥ്വി എച്ച് ആചാര്യ, നവീൻ, പ്രമോദ് എന്നിവരാണ് മോണോ ബൈക്കിന്‍റെ രൂപകല്‍പ്പനക്ക് പിന്നില്‍.

Intro:Body:

Mono Wheel Bike

Mangaluru: Automobile students from Srinivasa Technical College, Valachil prepared mono wheel(single wheel) bike and it is centre of attraction now.

Fourth year auto mobile students namely, Mohit N Madhav, Prithvi H Acharya, Naveen Amarannanavara, Pramod  GL prepared this mono wheel bike. Lecturer Santhosh Kumar guided this students.

This bike runs in single wheel is a speciality of this bike. Engine inserted inside the wheel and capacity of this bike is one. 18 thosand costed for the prapration of this Mono wheel bike. 

According to the creator this Mono wheel bike can be used for agriculture  and industrial puropose. This Mono whell bike prepared for their project work.

Bite -  Mohit N Madhav, student  

Bait - Prithvi,  student  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.