കഥയറിഞ്ഞ് ആടി; തിരുവരങ്ങില്‍ കഥകളിയുമായി കലാകാരന്മാര്‍ - KERALA SCHOOL KALOLSAVAM 2025
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിറഞ്ഞാടി കഥകളി കലാകാരന്മാര്‍. തിരുവരങ്ങില്‍ മികച്ച പെര്‍ഫോമന്‍സാണ് വിദ്യാര്‍ഥികള്‍ കാഴ്‌ച വച്ചത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരുടെ ചിത്രങ്ങളിതാ... (ETV Bharat)
Published : Jan 4, 2025, 6:31 PM IST