ETV Bharat / briefs

അച്ചടിപ്പിശക്; ഓസ്ട്രേലിയ അടിച്ചുകൂട്ടിയത് 45 മില്യണ്‍ നോട്ടുകള്‍ - രൂപ

നോട്ടിലെ റെസ്പേണ്‍സബിലിറ്റി എന്ന വാക്കിലാണ് അക്ഷരത്തെറ്റ് സംഭവിച്ചിരിക്കുന്നത്

അച്ചടിപ്പിശക്; ഓസ്ട്രേലിയ അടിച്ചുകൂട്ടിയത് 45 മില്യണ്‍ നോട്ടുകള്‍
author img

By

Published : May 9, 2019, 5:00 PM IST

ഓസ്ട്രേലിയയില്‍ പുതിയ നോട്ട് അടിച്ചതില്‍ വ്യാപക അച്ചടിപ്പിശകെന്ന് റിപ്പോര്‍ട്ട്. 50 ഡോളറിന്‍റെ 46 മില്യണ്‍ നോട്ടുകളിലാണ് അച്ചടിപ്പിശകുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

2018 ഒക്ടോബറിലാണ് 50 ഡോളറിന്‍റെ നവീകരിച്ച നോട്ടുകള്‍ ഓസ്ട്രേലിയ പുറത്തിറക്കിയത്. പുതിയ സാങ്കേതികവിദ്യകളാല്‍ രൂപകല്‍പന ചെയ്ത നോട്ടുകളായിരുന്നു ഇവ. ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ ഡേവിഡ് ഇനൈപോന്‍, ആദ്യ വനിതാ പാര്‍ലമെന്‍റ് അംഗം എഡിത് കവാന്‍ എന്നിവരുടെ ചിത്രങ്ങളാണ് നോട്ടില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്.

ഇതില്‍ കവാന്‍റെ ചിത്രത്തിന് സമീപത്ത് തന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം ഏഴുതിച്ചേര്‍ത്തിരുന്നു ഇതിലെ റെസ്പോണ്‍സബിലിറ്റി എന്ന വാക്കിലാണ് അക്ഷരത്തെറ്റ് വന്നിരിക്കുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കുന്ന കാര്യത്തിനെ കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പുതിയതായി അച്ചടിക്കുന്ന നോട്ടില്‍ അക്ഷരതെറ്റ് മാറ്റും എന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പുറത്ത് വിടുന്ന വിവരം

Intro:Body:

അച്ചടിപ്പിശക്; ഓസ്ട്രേലിയ അടിച്ചുകൂട്ടിയത് 45 മില്യണ്‍ നോട്ടുകള്‍

ഓസ്ട്രേലിയയില്‍ നോട്ട് അടിക്കുന്നതില്‍ വ്യാപക അച്ചടിപ്പിശകെന്ന് റിപ്പോര്‍ട്ട് 50 ഡോളറിന്‍റെ 46 മില്യണ്‍ നോട്ടുകളിലാണ് അച്ചടിപ്പിശകുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 

2018 ഒക്ടോബറിലാണ് 50 ഡോളറിന്‍റെ നവീകരിച്ച നോട്ടുകള്‍ ഓസ്ട്രേലിയ പുറത്തിറക്കിയത്. പുതിയ സാങ്കേതികവിദ്യകളാല്‍ രൂപകല്‍പന ചെയ്ത നോട്ടുകളായിരുന്നു ഇവ. പുതിയതായി അച്ചടിച്ച 45 മില്യണ്‍ നോട്ടുകളില്‍ റെസ്പോണ്‍സബിലിറ്റി എന്ന വാക്കിന്‍റെ സ്പെല്ലിംഗ് തെറ്റായാണ് അച്ചടിച്ചിരിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്ന വിവരം. ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ ഡേവിഡ് ഇനൈപോന്‍, ആദ്യ വനിതാ പാര്‍ലമെന്‍റ് അംഗം എഡിത് കവാന്‍ എന്നിവരുടെ ചിത്രങ്ങളാണ് നോട്ടില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്. 

കവാന്‍റെ ചിത്രത്തിന് സമീപത്ത് തന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം ഏഴുതിച്ചേര്‍ത്തിരുന്നു ഇതിലെ റെസ്പോണ്‍സബിലിറ്റി എന്ന വാക്കിലാണ് അക്ഷരത്തെറ്റ് വന്നിരിക്കുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കുന്ന കാര്യത്തിനെ കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പുതിയതായി അച്ചടിക്കുന്ന നോട്ടില്‍ അക്ഷരതെറ്റ് മാറ്റും എന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പുറത്ത് വിടുന്ന വിവരം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.