ETV Bharat / briefs

തീരദേശവാസികളോടുള്ള അനാസ്ഥ പ്രതിഷേധാര്‍ഹമെന്ന് ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം

തിരുവനന്തപുരത്ത് കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം സന്ദര്‍ശനം നടത്തി.

susapakyam
author img

By

Published : Jun 14, 2019, 7:33 PM IST

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായിട്ടും തീരദേശവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമെന്ന് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം. കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവരെ അവഗണിക്കുന്നുവെന്നും തീരദേശവാസികളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.

ആഗോള താപനവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും കാരണം ജനവാസകേന്ദ്രങ്ങളിലേക്ക് കടല്‍ കയറി. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അശാസ്ത്രീയമായി പുലിമുട്ട് നിർമ്മിച്ചത് തീര ശോഷണത്തിന് കാരണമായി. പരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല. 425 കോടി രൂപ പുനരധിവാസത്തിന് വേണ്ടി പ്രഖ്യാപിച്ചെങ്കിലും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സൂസപാക്യം ആരോപിച്ചു. കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ മണല്‍ച്ചാക്കിന് പകരം കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കണം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം. മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ശാസ്ത്രീയമായി നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Intro:Body:

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം മാധ്യമങ്ങളെ കാണുന്നു

തീരദേശ വാസികളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ ഏറ്റെടുക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നോട്ടു വരണം

ആവർത്തിച്ചാവർത്തിക്കുണ്ടാക്കുന്ന കലാം വണം ചൂണ്ടിക്കാണിച്ചിട്ടും അധികതരത് അവഗണന

ഈ മനോഭാവം അങ്ങേയറ്റം പ്രതിഷേധാർഹം

800 മീറ്റർ തീരം മുൻപുണ്ടായിരുന്നു

ആഗോള താപനവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും കാരണം ജനവാസ കേന്ദ്രങ്ങളിൽ കടൽ കയറി

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അശാസ്ത്രീയ പുലിമുട്ട് നിർമ്മാണത് ഇതിനു കാരണം

ഒന്നും സംഭവിക്കില്ല എന്നായിരുന്നു അധികൃതർ പറഞ്ഞത്

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ തീര ശോഷണത്തിന് നടപടി ആവശ്യപ്പെട്ടു

ഒന്നും ഉണ്ടായില്ല

ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടില്ല

വികസനത്തിന് ഞങ്ങൾ എതിരല്ല എന്നതു കൊണ്ടാണ് പദ്ധതി എതിർക്കാതിരുന്നത്

425 കോടി പുനരധിവാസത്തിന് പ്രഖ്യാപിച്ചെങ്കിലും

ഒരു സഹായവും അനുവദിച്ചില്ല

ഇത് ഉത്തരവായി ഇറക്കിയത് ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം

തീരദേൾ വാസികൾ നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിൽ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും അടിയന്തിരമായി എത്തിക്കുക

തീരത്ത് കരിങ്കൽ ഇട്ട് വീടുകളെ സംരക്ഷിക്കുക

മണൽചാക്ക് വേണ്ട

മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ശാസ്ത്രീയമായി നിർമ്മിക്കുക

വിഴിഞ്ഞം തുറമുഖ പാരിസ്ഥിതിക്ക ആഘാത പ0ന റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുക

മുഖ്യമന്ത്രി വാഗ്ദാനം നൽകുന്നു കേൾക്കണ്ട താഴെതട്ടിൽ ഒന്നഴ നടക്കുന്നില്ല - നൂസപാകും

സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി ലത്തീൻ സഭ

കടൽക്ഷോഭത്തിൽ പെട്ടവരെ അധികൃതർ അവഗണിക്കുന്നതായി ആർച്ച് ബിഷപ്പ് സൂസപാക്യം

തീരദേശ വാസികൾ വികാരഭരിതരാണ്

ഇനിയും അവരെ പിടിച്ചു നിർത്താനാകില്ല

അടിയന്തിരമായി തീരത്ത് കല്ലിടണം

മണൽചാക്ക് പ്രായോഗികമല്ല

തിരുവനന്തപുരത്തെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ നൂസപാക്യം സന്ദർശനം നടത്തി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.