ചെന്നൈ: കോയമ്പത്തൂരിലെ എ.ഐ.എ.ഡി.എം.കെ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ വൈറസ് ബാധിച്ച എ.ഐ.എ.ഡി.എം.കെ എംഎൽഎമാരുടെ എണ്ണം അഞ്ചായി. ദിവസങ്ങൾക്ക് മുമ്പ് മധുരയിൽ നിന്നും തിരിച്ചെത്തിയ എംഎൽഎയുടെ മകളും മരുമകനും ചെറുമകളും കൊവിഡ് മൂലം ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് എംഎൽഎ കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അംബലവനൻ ഉൾപ്പെടെ നാല് ഭരണകക്ഷി എംഎൽഎമാർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. മരിച്ച ജെ.അൻപഴകൻ ഉൾപ്പെടെ നാല് ഡിഎംകെ എംഎൽഎമാർക്കും കൊവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഒരു എഐഎഡിഎംകെ എം.എൽ.എക്ക് കൂടി കൊവിഡ്-19 - Mla covid thamilnadu
ദിവസങ്ങൾക്ക് മുമ്പ് മധുരയിൽ നിന്നും തിരിച്ചെത്തിയ എംഎൽഎയുടെ മകളും മരുമകനും ചെറുമകളും കൊവിഡ് മൂലം ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് എംഎൽഎ കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്
![ഒരു എഐഎഡിഎംകെ എം.എൽ.എക്ക് കൂടി കൊവിഡ്-19 Mla](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:39:11:1593943751-covid-1-0507newsroom-1593943516-315.jpg?imwidth=3840)