ETV Bharat / briefs

അഭിനന്ദൻ തിരിച്ചെത്തി, അഭിമാനത്തിൽ രാജ്യം

സമാധാന സന്ദേശത്തിന്‍റെ ഭാഗമായാണ് അഭിനന്ദനെ കൈമാറുന്നതെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്‍റേയും ജനീവാ കരാറിന്‍റേയും ഭാഗമായാണ് ഇത്രയും വേഗം നടപടികൾ പൂർത്തിയായതെന്നാണ് വിലയിരുത്തലുകൾ. അമേരിക്കയും സൗദിയും ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു.

, അഭിമാനത്തിൽ രാജ്യം
author img

By

Published : Mar 1, 2019, 7:56 PM IST

പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വിങ് കമാന്റർ അഭിന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വൈകിട്ട് അഞ്ചരയോടെ വാഗാ അതിർത്തിയലായിരുന്നു കൈമാറ്റം. ഇന്ത്യൻ എയർവൈസ് മാർഷൽ രവി കപൂറും ആർജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. ഒപ്പം അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയരുന്നു. ഇന്ത്യൻ പോരാളിയെ കൈമാറുന്ന വാഗാ അതിർത്തിക്ക് സമീപം ആയിരക്കണക്കിന് പൊതുജനങ്ങളാണ് എത്തിച്ചേർന്നത്.

പാകിസ്ഥാൻ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് അഭിന്ദിനെ കൈമാറിയതെങ്കിലും ഇന്ത്യ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് ഒഴിവാക്കിയിരുന്നു. പ്രോട്ടോക്കോൾ നടപടികൾ പൂർത്തിയാക്കിയ ശേഷം അഭിന്ദിനെ ഡൽഹിയിലേയ്ക്ക് കൊണ്ടു പോകും. വ്യോമ സേന ഔദ്യോഗികമായി മാധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്.

സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് അഭിനന്ദനെ കൈമാറുന്നതെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റേയും ജനീവാ കരാറിന്റേയും ഭാഗമായാണ് ഇത്രയും വേഗം നടപടികൾ പൂർത്തിയായതെന്നാണ് വിലയിരുത്തലുകൾ. അമേരിക്കയും സൗദിയും ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു.
ബുധനാഴ്ചയാണ് മിഗ് 21 വിമാനം തകർന്നു വീണതിനെ തുടർന്ന് ഇന്ത്യൻ വിംഗ് കമാന്ററെ പാകിസ്ഥാൻ പിടിയിലായത്.

Intro:Body:

കല്ല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചിതാഭസ്‌മവുമായി യൂത്ത്‌ കോണ്‍ഗ്രസിന്റെ ധീര സ്‌മൃതിയാത്ര പ്രയാണം തുടങ്ങി...സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശവുമായാണ്‌ പര്യടനം...സ്‌മൃതി യാത്ര ഈ മാസം അഞ്ചിന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും...

വിഒ

ഹോള്‍ഡ്‌-മുദ്രാവാക്യം

പ്രിയ സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം...മുദ്രാവാക്യങ്ങള്‍ക്കിടയില്‍ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശവകുടീരത്തില്‍ നിന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചിതാഭസ്‌മം ഏറ്റുവാങ്ങി....

ഹോള്‍ഡ്‌

ചിതാഭസ്‌മവും വഹിച്ചു കൊണ്ട്‌ പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ നയിക്കുന്ന ധീര സ്‌മൃതിയാത്രക്ക്‌ കല്ല്യോട്ട്‌ നിന്നുമാണ്‌ പ്രയാണമാരംഭിച്ചത്‌...അഖിലേന്ത്യാ പ്രസിഡന്റ്‌ കേശവചന്ദ്‌ യാദവ്‌ ഉദ്‌ഘാടനം ചെയ്‌തു...

അടിക്ക്‌ തിരിച്ചടി സാധിക്കാത്തത്‌ കൊണ്ടല്ലെന്നും സമാധാനത്തിന്റെ പാതയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും കേശവ്‌ ചന്ദ്‌ യാദവ്‌ പറഞ്ഞു.

ബൈറ്റ്‌.

കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരന്‍, വിടി ബല്‍റാം എം.എല്‍.എ, യൂത്ത്‌ കോണ്‍ഗ്രസ്‌ കേന്ദ്രഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര അഞ്ചിന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും...

അതേ സമയം നാളെ യുഡിഎഫ്‌ നേതൃത്വത്തില്‍ പെരിയയില്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരും....

ഇടിവി ഭാരത്‌

 കാസര്‍കോട്‌

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.