അമരാവതി: ആന്ധ്രപ്രദേശിൽ 10,820 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,27,860 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 97 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2000 കടന്നു. 1,38,712 പേർ രോഗമുക്തി നേടിയപ്പോൾ 87,112 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 24.87 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. 62,912 പരിശോധനകൾ പുതിയതായി നടത്തി.
ആന്ധ്രപ്രദേശിൽ 10,820 പേർക്ക് കൂടി കൊവിഡ് - ആന്ധ്രപ്രദേശ് കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,27,860 ആയി.
1