ETV Bharat / bharat

അനുയായികള്‍ക്കിടയില്‍ തരംഗമായി യോഗിയുടെ കാവിഷാളും കമ്മലും - യോഗി ആദിത്യനാഥ് കാവി ഷാൾ കുണ്ഡൽ

ക്രിമിനൽ മാഫിയക്ക് കടിഞ്ഞാണിടുന്നതിൽ യോഗി ആദിത്യനാഥ് വിജയിച്ചെന്നും അതിനാലാണ് അദ്ദേഹത്തെ മാതൃകയാക്കി കുണ്ഡലും കമ്മലും ധരിക്കുന്നതെന്നും യോഗി അനുയായികൾ

news of varanasi  Uttar Pradesh Assembly Election 2022  Oath taking ceremony  latest news of varanasi  etv bharat up news  Yogi Kundal  Yogi earrings  UP latest news  Yogi Adityanath's swearing-in  യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ  യോഗി ആദിത്യനാഥ് കാവി ഷാൾ കുണ്ഡൽ  യോഗി കാവിഷാൾ കമ്മൽ
വാരാണസിയിലെ യുവാക്കൾക്കിടയിൽ തരംഗമായി യോഗിയുടെ കാവിഷാളും കമ്മലും
author img

By

Published : Mar 24, 2022, 8:28 PM IST

വാരാണസി (ഉത്തർപ്രദേശ്) : യുപി മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് യോഗി ആദിത്യനാഥ്. ചടങ്ങിന് മുന്നോടിയായി, യോഗി ധരിക്കുന്ന കാവിഷാൾ 'കുണ്ഡൽ' വാരാണസിയിലെ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.

'യോഗി കുണ്ഡൽ' ധരിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നത്. വെള്ളിയാഴ്‌ചയാണ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നത്. യോഗി കുണ്ഡലുകൾക്ക് പ്രാദേശിക വിപണികളിൽ ആവശ്യക്കാരേറെയാണ്. കുണ്ഡലുകൾക്കൊപ്പം യോഗി ആദിത്യനാഥിന്‍റെ കമ്മലുകളും യുവാക്കൾക്കിടയിൽ പ്രചരിക്കുന്നു.

Also Read: കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ; ഡ്രൈവർക്ക് മർദനം

ക്രിമിനൽ മാഫിയക്ക് കടിഞ്ഞാണിടുന്നതിൽ യോഗി ആദിത്യനാഥ് വിജയിച്ചെന്ന് അവകാശപ്പെടുന്ന അനുയായികള്‍, അതിനാലാണ് അദ്ദേഹത്തെ മാതൃകയാക്കി കുണ്ഡലും കമ്മലും ധരിക്കുന്നതെന്നും പറയുന്നു. ആളുകൾ സിനിമ താരത്തെ അല്ലാതെ ഒരു രാഷ്‌ട്രീയക്കാരന്‍റെ ശൈലി പിന്തുടരുന്നത് ആദ്യമായി കാണുകയാണെന്ന് പ്രദേശത്തെ കടയുടമ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.