ETV Bharat / bharat

സ്ത്രീകൾ ബിജെപിയുടെ നിശബ്ദ വോട്ടർമാര്‍: നരേന്ദ്രമോദി - ബിജെപി വിജയം

രാജ്യത്തെ സ്തീകളുടെ നിശബ്ദവോട്ടുകാളാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുതല്‍ താന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. അതില്‍ ബിജെപിയുടെ നിശ്ബദ വോട്ടുകളെ കുറിച്ചുള്ള ചര്‍ച്ച കണ്ടെന്നും മോദി.

Women are BJP's silent voters: PM  സ്ത്രീകൾ ബിജെപിയുടെ നിശബ്ദ വോട്ടർമാര്‍  ബിജെപിയുടെ നിശബ്ദ വോട്ടർമാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  ബിജെപി വിജയം  ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം
സ്ത്രീകൾ ബിജെപിയുടെ നിശബ്ദ വോട്ടർമാര്‍: നരേന്ദ്രമോദി
author img

By

Published : Nov 12, 2020, 5:08 AM IST

ന്യൂഡല്‍ഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വിജയത്തിന് പിന്നില്‍ സ്ത്രീശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്തീകളുടെ നിശബ്ദവോട്ടുകാളാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുതല്‍ താന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. അതിന്‍ ബിജെപിയുടെ നിശ്ബദ വോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയും കണ്ടു. ഗ്രാമീണ മേഖലയില്‍ അടക്കം ബിജെപിക്ക് സ്ത്രീകളുടെ നിശ്ബ്ദമായ പിന്തുണയുണ്ട്. നിശബ്ദവോട്ടുകളുടെ കേന്ദ്രമായി നമ്മുടെ രാഷ്ട്രം മാറികഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ശാക്തീകരണവും അന്തസ്സും ഉറപ്പുവരുത്തുന്നതിനായി രാജ്യമെമ്പാടുമുള്ള ആളുകൾ ബിജെപിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ, ഗ്യാസ് കണക്ഷനുകൾ, വീടുകൾ തുടങ്ങി എല്ലാ മേഖലയിലും ബിജെപി ശ്രമദ്ധിക്കുന്നുണ്ട്.

സ്വയം തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങൾ നല്ല റോഡുകൾ നല്ല റെയിൽവേ സ്റ്റേഷനുകൾ മികച്ച വിമാനത്താവളങ്ങൾ നദികളിലെ ആധുനിക പാലങ്ങൾ ഇൻറർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ വന്‍ വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബിജെപിയുടേയും എന്‍ഡിഎയുടെയും വിജയത്തിന് പിന്നില്‍ ഈ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.