ETV Bharat / bharat

സ്ത്രീയുടെ മൃതദേഹം റോഡിലെറിഞ്ഞു, വാഹനങ്ങള്‍ കയറിയിറങ്ങി തിരിച്ചറിയാനാവാത്ത നിലയില്‍ - woman body thrown out news

കാറില്‍ നിന്ന് മൃതദേഹം റോഡിലെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍

കോയമ്പത്തൂര്‍ മൃതദേഹം വാര്‍ത്ത  കോയമ്പത്തൂര്‍ അജ്ഞാത മൃതദേഹം വാര്‍ത്ത  അവിനാശി റോഡ് അജ്ഞാത മൃതദേഹം വാര്‍ത്ത  ചിന്നിയംപാളയം അജ്ഞാത മൃതദേഹം വാര്‍ത്ത  അജ്ഞാത മൃതദേഹം കണ്ടെത്തി വാര്‍ത്ത  മൃതദേഹം കണ്ടെത്തി വാര്‍ത്ത  മൃതദേഹം വലിച്ചെറിഞ്ഞു വാര്‍ത്ത  woman dead body found news  dead body found coimbatore news  coimbatore woman dead body found news  woman body thrown out news  woman dead body thrown away news
കോയമ്പത്തൂരില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Sep 7, 2021, 3:54 PM IST

Updated : Sep 7, 2021, 8:31 PM IST

ചെന്നൈ : തമിഴ്‌നാട് കോയമ്പത്തൂരില്‍ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനാവത്ത നിലയില്‍ റോഡില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിലാണ് ചേതനയറ്റശരീരം കണ്ടെത്തിയത്. യാത്രക്കാര്‍ പീലമേട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് മൃതദേഹം. വാഹനാപകടത്തില്‍ മരിച്ചതായിരിക്കാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കാറില്‍ നിന്ന് മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് കണ്ടെത്തി.

സ്ത്രീയുടെ മൃതദേഹം റോഡിലെറിഞ്ഞു, വാഹനങ്ങള്‍ കയറിയിറങ്ങി തിരിച്ചറിയാനാവാത്ത നിലയില്‍

സംഭവവുമായി ബന്ധപ്പെട്ട് പീലമേട് പൊലീസ് കേസെടുത്തു. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also read: പണിക്കൻകുടി കൊലപാതകം : സിന്ധുവിനെ കൊന്നത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍

Last Updated : Sep 7, 2021, 8:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.