ETV Bharat / bharat

പ്രേമം വെറും പ്രേമം... പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്‌ത അധ്യാപിക അറസ്റ്റിൽ - അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

15 വയസുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു.

Woman teacher arrested for marrying her 10th std student  Woman teacher arrested under various sections of POCSO Act  Woman teacher arrested under POCSO Act in tamil nadu  പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്‌ത അധ്യാപിക അറസ്റ്റിൽ  അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍  തമിഴ്‌നാട്ടില്‍ അധ്യാപിക പത്താം ക്ലാസുകാരനെ വിവാഹം ചെയ്‌തു
പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്‌ത അധ്യാപിക അറസ്റ്റിൽ
author img

By

Published : Dec 29, 2021, 3:25 PM IST

ചെന്നൈ: സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസുകാരനെ വിവാഹം ചെയ്‌ത അധ്യാപികയെ അരിയല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

15 വയസുമുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

also read: മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : കള്ളനെന്ന് കരുതിയെന്ന് ലാലന്‍ ; വിശദ പരിശോധനയ്ക്ക് പൊലീസ്

പ്രാഥമികാന്വേഷണത്തിന് ശേഷം രക്ഷിതാക്കളുടെ പരാതി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.