ETV Bharat / bharat

ബലാത്സംഗത്തിന് ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി - യുവാവിൻ്റെ ജനനേന്ദ്രിയം

ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

MP: Woman cuts off man's genitals after he tries to rape her  ജനനേന്ദ്രിയം മുറിച്ച് മാറ്റി  ഭോപാൽ  യുവാവിൻ്റെ ജനനേന്ദ്രിയം  ബലാത്സംഗത്തിന് ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി
ബലാത്സംഗത്തിന് ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി
author img

By

Published : Mar 20, 2021, 3:41 PM IST

ഭോപാൽ: ബലാത്സംഗത്തിന് ശ്രമിച്ച യുവാവിൻ്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് യുവതി യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നൽകി. 45 കാരിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.