ഭുവനേശ്വർ: ഒഡീഷയിലെ ഛോട്ടാ ലെദ്ര ഗ്രാമത്തിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വനത്തിലേക്ക് പോയ യുവതി കടുവയുടെ മുമ്പിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സമീപത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ യുവതിയുടെ മൃതദേഹം ഇതുവരെ കാട്ടില്‍ നിന്ന് പുറത്തെടുക്കാനായിട്ടില്ല.
കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു - കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു
വനത്തിലേക്ക് പോയ യുവതി കടുവയുടെ മുമ്പിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു